Njan thakaraathath (En Uravidam)
Song
- Malayalam
യേശുവേ യേശുവേ
എൻ അതിമഹത്തായ പ്രതിഫലമേ (2)
എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം (2)തളരുന്ന നേരം നിൻ തോളതിലും
താഴുന്ന നേരം നിൻ കൈകളിലും (2)
എന്നെ നടത്തുന്ന യേശുവേ
എന്നെ പുലർത്തുന്ന യേശുവേ
എന്നെ കരുതുന്ന യേശുവേ
എന്നെ ഉയർത്തുന്ന യേശുവേഎൻ അരികിലേക്കോടി വന്നവനേ
സകലവും മറന്നെന്നെ ചേർത്തവനെ (2)
ഇനി എവിടെയും പോകില്ല
തുടരും ഞാൻ അരികിലായ്
നിഴലായ് എന്നുമേ
തുണയായ് എന്നുമേ
- - English
Njan thakaraathath nin kripayaalathre
Njan ulayaathath nin dhayayaalathre (2)
En uravidamaakum maravidame
Nin chirakadi enikkabhayam (2)Yeshuve Yeshuve
En athimahathaaya prathibhalame (2)
En uravidamaakum maravidame
Nin chirakadi enikkabhayam (2)Thalarunna neram nin tholathilum
Thaazhunna neram nin kaikalilum (2)
Enne nadathunna Yeshuve
Enne pularthunna Yeshuve
Enne karuthunna Yeshuve
Enne uyarthunna YeshuveEn arikilekkodi vannavane
Sakalavum marannenne cherthavane (2)
Ini evideyum pokilla
Thudarum njan arikilai
Nizhalai ennume
Thunayai ennume
This song has been viewed 806 times.