enikkayi karuthiya en daivam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
enikkayi karuthiya en daivam
ente talamuraykkayum karudum (2)
akulamillini.. bharangalillini..
kannir thudacchu njan ezhunnelkkum (2)
padi sthutichidum arttu ghosichidum
sarvvasaktane visvasathodaradhichidum (2)
lajjippan avan sammatikkukilla
ente talaye kunikkukayilla (2)
kurannupokilla uyarthi manikkum
bhaviyellam avan bharamelkkum (2) (padi..)
sathyathin margge gamichukondu
ente nathande sakshyam vahichal (2)
ayiram talamura daya prapichitum
nanmayum karunayum pinthudarum (2) (padi..)
vishvastha sevanam cheytu njanum
nalla dasiye enna vili kelkkum (2)
svasthatayilenne pravesippichidum
nithyadayil njan anandichidum (2) (padi..)
എനിക്കായ് കരുതിയ എന്‍ ദൈവം
എനിക്കായ് കരുതിയ എന്‍ ദൈവം
എന്റെ തലമുറയ്ക്കായും കരുതും (2)
ആകുലമില്ലിനി.. ഭാരങ്ങളില്ലിനി..
കണ്ണീര് തുടച്ചു ഞാന്‍ എഴുന്നേല്ക്കും (2)
പാടി സ്തുതിച്ചീടും ആര്‍ത്തു ഘോഷിച്ചീടും
സര്‍വ്വശക്തനെ വിശ്വാസത്തോടാരാധിച്ചീടും (2)
ലജ്ജിപ്പാന്‍ അവന് സമ്മതിക്കുകില്ല
എന്റെ തലയെ കുനിക്കുകയില്ല (2)
കുറഞ്ഞുപോകില്ല ഉയര്‍ത്തി മാനിക്കും
ഭാവിയെല്ലാം അവന് ഭരമേല്ക്കും (2) (പാടി..)
സത്യത്തിന് മാര്‍ഗ്ഗേ ഗമിച്ചുകൊണ്ട്
എന്റെ നാഥന്റെ സാക്ഷ്യം വഹിച്ചാല്‍ (2)
ആയിരം തലമുറ ദയ പ്രാപിച്ചീടും
നന്മയും കരുണയും പിന്തുടരും (2) (പാടി..)
വിശ്വസ്ത സേവനം ചെയ്തു ഞാനും
നല്ല ദാസിയേ എന്ന വിളി കേള്‍ക്കും (2)
സ്വസ്ഥതയിലെന്നെ പ്രവേശിപ്പിച്ചീടും
നിത്യതയില്‍ ഞാന്‍ ആനന്ദിച്ചീടും (2) (പാടി..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 177 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |