Rakshakaneshuvin sannidhiyil
Song
- Malayalam
1 രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ
മഹത്വ രാജനായ് നിന്നിലേക്കിന്നവൻ എഴുന്നെള്ളീടട്ടെ
ആതങ്കം നീക്കുവാൻ ആനന്ദമേകുവാൻ
ആത്മനാഥൻ നിന്നെയും വിളിച്ചീടുന്നു2 ദൈവസ്നേഹത്തിന്റെ ദർശനം നീ ക്രൂശിൽ കണ്ടിടുക
പാപമില്ലാത്തവൻ നിന്റെ പേർക്കായ് മരക്കുരിശിൽ മരിച്ചുവല്ലോ
വീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻ
ജീവരക്തമേകാനായ് ചൊരിഞ്ഞുവല്ലോ3 വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻ
പാപം പോക്കിടും നിൻ രോഗം നീക്കിടും
ശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും;-4 ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നു
അവനുയിരേകിയ ദൈവശബ്ദം ഇന്നു വാനിൽ മുഴങ്ങീടട്ടെ
കല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെ
മരണബന്ധനങ്ങളെ വിട്ടുപോരുവിൻ;- - English
1 rakshakaneshuvin sannidhiyil kadannu vanniduvin
mahatva rajanay ninnilekinnaven ezhunalledatte
aathangam neekkuvan aandamekuvan
aathma naathan ninneyum vilichidunnu2 daivasnehathin dershanam nee krushil kandiduka
papamillathavan ninte perkay mrakkurishil marichallo
vendedukuvan nin vilayekuvan
jeeva rakthamekanay chorinjuvallo3 vagdathem polinnivide aagatha’nayittunde
akrithymokeum anuthapathode ettuparayuvin
papam pokkidum nin rogam neekidum
shudhanakki nine svantham puthranakkidum4 lazar marichavan aayirunnu nattam vachirunnu
avanuyirekiya daiva shabdam innu vanil muzangidatte
kallara thurakatte kettukal aziyatte
marana bandanangale vittu poruvin
This song has been viewed 1557 times.