Krushithanam en Yeshu enikkay
Song
- Malayalam
ക്രൂശിതനാം എൻ യേശു എനിക്കായ്
അനുവദിച്ച ക്രൂശെ വഹിക്കുന്നു ഞാൻ
എനിക്കെന്റെ യേശു മതി എൻ
യേശുവിൻ പാത മതി1 നാൾ തോറും എൻ ക്രൂശു വഹിച്ചു ഞാൻ പോകും
നാഥന്റെ കാൽപ്പാടുകളിൽ ഞാൻ നടക്കും
ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ
ലോകം തരും സ്ഥാനം വേണ്ടാ
നാഥന്റെ പാത മതിപരുപരുത്ത പാറപ്പുറങ്ങളിലൂടെ
കൂരിരുൾ മൂടിയ താഴ്വരകളിലും
പോകും ഞാൻ ഗുരുവിൻ പിൻപേ
മതിയെന്നു ചൊല്ലുവോളം;- ക്രൂശിതനാം...2 ഓട്ടം തികക്കേണം എൻ വിളിക്കൊത്തതായ്
നല്ലദാസൻ എന്ന പേർവിളി കേൾക്കണം
ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ
ലോകം തരും സ്ഥാനം വേണ്ടാ
നാഥന്റെ പാത മതിപിന്നിൽ നിന്നുയരും തേങ്ങലുകൾക്കോ
മുന്നിൽ എതിരായ് വരും ആയുധങ്ങൾക്കോ;
സാധ്യമല്ലൊരുനാളും എന്നെ
ക്രിസ്തുവിൽ നിന്നകറ്റാൻ;- ക്രൂശിതനാം... - English
Krushithanam en Yeshu enikkay
Anuvadicha krushe vahikkunnu njan
enikkente yeshu mathi en
yeshuvin patha mathi1 naal thorum en krushu vahichu njan pokum
Nathante kalppadukalil njan nadakkum
lokasukham venda iee mayalokam venda
lokam tharum sthanam venda
nathante patha mathiparuparutha parappurangaliloode
kurirul moodiya thazhvarakalilum
pokum njaan guruvin pinpe
mathiyennu cholluvolam;- krushithanam...2 Ottam thikakkenam en vilikkothathaay
Nalla dasan enna pervili kelkkanam
lokasukham venda iee mayalokam venda
lokam tharum sthanam venda
nathante patha mathipinnil ninnuyarum thengalukalkko
munnil ethiray varum aayudhangalkko;
sadhyamallorunalum enne
kristhuvil ninnakatan;- krushithanam...
This song has been viewed 434 times.