Sthuthippin ennum sthuthippin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 sthuthippin ennum sthuthippin
raajaadhiraajane sthuthippin
duutharaal vandhithane sthuthippin
srishtikarthaavine sthuthippin

raajaadhi raajaa sthothram
karthaadhi karthaave sthothram

2 sarvashakthanaam daivam yeshu
sarvanjaaniyaayavan yeshu
sarvavyaapiyaayavan yeshu
sarvaadhikaari yeshu

3 paapamochakan yeshu
parishudha daivam yeshu
athulyanaam daivam yeshu
sthuthikalkku yogyan yeshu

4 kanneer thudakkunnavan yeshu
vijayam tharunnavan yeshu
vazhikaattiyaayavan yeshu
praanasnehithan yeshu

This song has been viewed 297 times.
Song added on : 9/25/2020

സ്തുതിപ്പിൻ എന്നും സ്തുതിപ്പിൻ

1 സ്തുതിപ്പിൻ എന്നും സ്തുതിപ്പിൻ
രാജാധിരാജനെ സ്തുതിപ്പിൻ
ദൂതരാൽ  വന്ദിതനെ സ്തുതിപ്പിൻ
സൃഷ്ടി കർത്താവിനെ സ്തുതിപ്പിൻ

രാജാധി രാജാ സ്തോത്രം
കർത്താധി കർത്താവേ സ്തോത്രം

2 സർവ്വശക്തനാം ദൈവം യേശു
സർവ്വജ്ഞാനിയായവൻ യേശു
സർവ്വവ‍്യാപിയായവന് യേശു
സർവ്വാധികാരി യേശു

3 പാപമോചകൻ യേശു
പരിശുദ്ധ ദൈവം യേശു
അതുല‍്യനാം ദൈവം യേശു
സ്തുതികൾക്കു യോഗ‍്യൻ യേശു

4 കണ്ണീർ തുടക്കുന്നവൻ യേശു
വിജയം തരുന്നവൻ യേശു
വഴികാട്ടിയായവൻ യേശു
പ്രാണസ്നേഹിതൻ യേശു



An unhandled error has occurred. Reload 🗙