Snehame krushin snehame ninte aazham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Snehame, krushin snehame ninte aazham njaanonnu kaanatte
Snehaheenar’kkum, bodhaheenar’kkum neechaneechar’kkum sneham the

Snehame, krushin snehame ninte neelam njaanonnu kaanatte
Kallanmaareyum kollakkaareyum snehavaaypaal nee thedunnu

Snehame krushin snehame ninte veethi njaanonnukaananne'
bi. si. e. Di. yil ellaa jaathikkum svar_ggasneham nee kaattunnu

snehame, krushin snehame thrithva snehaththin paanjozhukku nee
sneha gam’gayeebhumiyil ninte paavana sabha kattatte

snehame krushin snehame, ninne ghoshippaan njaan thuniyumpol
snehaheenatha ennil kaanu paapi njaan ennil sneham thaa

Lokame muzhulokame, krushin snehaththe onnu nokkuka
Thaththulya sneham vereyundengkil engke ennonnu cholluka

tune of : anehamaam ninne kandavan

This song has been viewed 540 times.
Song added on : 9/24/2020

സ്നേഹമേ ക്രൂശിൻ സ്നേഹമേ

1 സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ ആഴം ഞാനൊന്നു  കാണട്ടെ
സ്നേഹഹീനര്‍ക്കും ബോധഹീനര്‍ക്കും നീചനീചര്‍ക്കും സ്നേഹം തേ

2 സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ നീളം ഞാനൊന്നു കാണട്ടെ
കള്ളന്മാരെയും കൊള്ളക്കാരെയും സ്നേഹവായ്പാൽ നീ തേടുന്നു

3 സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ വീതി ഞാനൊന്നു കാണട്ടെ
ബി. സി. ഏ. ഡി. യിൽ എല്ലാ ജാതിക്കും സ്വര്‍ഗ്ഗസ്നേഹം നീ കാട്ടുന്നു

4 സ്നേഹമേ ക്രൂശിൻ സ്നേഹമേ ത്രിത്വ സ്നേഹത്തിൻ പാഞ്ഞൊഴുക്കു നീ
സ്നേഹ ഗംഗയീഭൂമിയിൽ നിന്‍റെ പാവന സഭ കാട്ടട്ടെ

5 സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്നെ ഘോഷിപ്പാൻ ഞാൻ തുനിയുമ്പോൾ
സ്നേഹഹീനത എന്നിൽ കാണുന്ന പാപി ഞാൻ എന്നിൽ സ്നേഹം താ

6 ലോകമേ മുഴുലോകമേ ക്രൂശിൻ സ്നേഹത്തെ ഒന്നു നോക്കുക
തത്തുല്യ സ്നേഹം വേറെയുണ്ടെങ്കിൽ എങ്കെ എന്നൊന്നു ചൊല്ലുക

സ്നേഹമാം നിന്നെ കണ്ടവൻ : എന്ന രീതി



An unhandled error has occurred. Reload 🗙