Loka mohangale vittodidaam
Song
- Malayalam
ലോക മോഹങ്ങളെ വിട്ടോടിടാം
ദൈവഹിതമതു തിരിച്ചറിയാംദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാം
വിശ്വാസം സൗമ്യത പിൻതുടരാം
വിശ്വസ്തതയിൽ മുന്നേറാം
യൗവ്വന മോഹങ്ങൾ വിട്ടോടിടാം1 പാപഭാരത്താൽ ബന്ധിതരായ്
മൃത്യുവിന്നടിമകളായ്(2)
തകരും മാനവർക്കായ്
നിത്യ സുവിശേഷം ഘോഷിച്ചിടാം;-2 കണ്ണുനീരിൽ നാം വിതച്ചിടുകിൽ
ആർപ്പോടെ നാം കൊയ്തിടുമേ(2)
ചേർത്തിടും നമ്മെയവൻ
നിത്യ സ്വർഗ്ഗീയ ഭവനമതിൽ;- - English
loka mohangale vittodidaam
daiva hithamathu thirichariyaamdaivathin manushyanay jeevichedam
vishvasam saumyatha pinthudaram
vishvasthathayil munneram
yavvana mohaangkal vittodidam1 papabhararathal bandhitharay
Mrithuvi’nnadimakalay(2)
thakarum manavarkkay
nithya suvishesham ghoshichidam;-2 kannuneril naam vithachedukil
aarppode naam koythedume(2)
cherthidum namme’yavan
nithya svarggeya bhavanamathil;-
This song has been viewed 612 times.