Nithyamaam vishraamame paralokathin

Malayalam
നിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽ

Song

  • Malayalam

    1 നിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽ
    അനന്തത്തിൻ സംഗീതം യഹോവയിൽ മുഴക്കുമേ

    പുത്തൻനാട്ടിൽ ചെല്ലുമ്പോൾ ഭക്തർ ഗണം പാടുമേ
    കുഞ്ഞാടേ നീ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
    ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ

    2 ദൈവദൂത സംഘവും തേജസ്സിന്റെ ദീപമായ്
    ആർത്തു ചേർന്നു പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ...

    3 സ്വഛ സ്പടിക തുല്യമാം നീതിയിൻ കിരീടമായ്
    തന്റെ കാന്താ വാണിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ...

    4 ക്ഷണിക്കപ്പെട്ട സഭയും ശുഭ്രവസ്ത്രധാരിയായ്
    നിത്യം നിത്യം പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ...

  • English

    1 nithyamaam vishraamame paralokathin vaazhachayil
    ananthathin samgetham yahovayil muzhakkume

    puthan naattil chellumpol bhakthar ganam paadume
    kunjaade nee parishuddhan parishuddhan parishuddhan
    halleluyyaa halleluyyaa halleluyyaa halleluyyaa

    2 daivadutha samghavum thejassinte depamaay
    aarthu chernnu padidum kunjade nee parishuddhan;- puthan...

    3 svaha spadika thulyamaam neethiyin kiredamaay
    thante kanthaa vaanidum kunjaade nee parishuddhan;- puthan...

    4 kshanikkappetta sabhayum shubhra’vasthra’dhaariyaay
    nithyam nithyam paadidum kunjaade nee parishuddhan;- puthan...

Song added on : September 21, 2020
This song has been viewed 373 times.

Rate This Song

YouTube Videos