Sthuthippin! sthuthippin Yesudhevane-Halleluyah paadi
Song
- Malayalam
സ്തുതിപ്പിൻ സ്തുതിപ്പിൻ
യേശുദേവനെ -ഹല്ലേലുയ പാടി
സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാൻ
അധിപനായിവന്ന ദൈവ കുഞ്ഞാടിനെകരുണ നിറഞ്ഞ കണ്ണുളോനവൻ -
തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾകും കാതുള്ളോൻ -
ലോക പാപച്ചുമടിനെ
ശിരസ്സുകൊണ്ട് ചുമന്നൊഴിപ്പതിനു
കുരിശെടുത്ത് ഗോൽഗോഥാവിൽ പോയോനെവഴിയും സത്യവും ജീവനുമവനെ
അവനരുകിൽ വരുവിൻ
വഴിയുമാശ്വാസവുമേകുമേയവൻ
പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യുമ്പൊല്ലുള്ളിൽ കൃപ
പൊഴിയുമേ മേഘത്തൂണിൽ-നിന്നു പാടിമരിച്ചവരിൽനിന്നാദ്യം ജനിച്ചവൻ
ഭൂമിരാജാകന്മാരെ
ഭരിച്ചു വഴുമേകനായകൻ നമ്മെ
സ്നേഹിച്ചവൻ തിരു 'ചോരയിൽ
കഴുകി നമ്മെയെല്ലാം ശുദ്ധി -
കരിച്ച വിശ്വസ്തസാക്ഷിയെ നിനച്ചുഏഴു പൊൻ നിലവിള്ളകുകല്ലുള്ളിൽ
നിലയങ്കിധരിച്ചും
ഏഴു നക്ഷത്രം വലംകയിലും മാർവിൽ
പൊന്കചപൂണ്ടും
വായിലിരുമുന്ന വാളുമഗ്നിജ്വാല
പോലെ കണ്ണുമുള്ള മന്നവ മകനെകാലുകളുലയിൽ കാചിപഴുപ്പിച്ച
നല്ല പിച്ചളയ്കൊത്തതും
ചെലോട്'മുഖഭാവമാദിത്യൻ
ശക്തിയോടു പ്രകാശിക്കും
പോലെയും തലമുടി ധവളപഞ്ഞി
പോലേയുമിരികുന്ന ദൈവപുത്രനെ - English
Sthuthippin! sthuthippin
Yesudhevane-Halleluyah paadi
Sthuthippin! Sthuthippin! Yesudevane
Sthuthippin lokathin paapathey neekkuvaan
Adhipanaivanna daiva kunjadineKaruna niranja kannullonavan-
than Janathin karechil
Karalalinju kelkum kaathullon-
Loka paapachumadine
Shirassukondu chumannozhi'ppathinu
Kuriseduthu gol'gothaavil poyoneVazhiyum sathyavum jeevanume
Avanarukil varuvin
Vazhiyu'maaswaasa'mekumeyavan
Paapachu'madozhichaven
Mazhayum manjum peyyumpozullil krupa
Pozhiyume megha'thunil-ninnu paadiMarichavaril'ninnadyam janichaven
Bhumirajakenmare
Bharichu vazumeka'nayaken namme
Snehichaven thiru'chorayil
Kazuki nammeyellam shudi-
karichu visvastha'sakshiye ninachuEzhu pon nilavilakukal'lullil
Nilayanki'dharuchum
Ezhu nakshathram vamkayilum marvil
Ponkacha'pundum
Vayilirumuna valu'magni'jwala
pole kannumulla manava makaneKalukal'ulayil kachi'pazuppicha
Nalla pichala'kottathum
Chelodu'muka'bhava'mathithyan
Shakthiyodu'prakashikum
Poleyum thalamudi dhavalappangi
Poleyumirikunna daiva'puthraneValare'vellatthinn'irachil'kottatum
Shava'kkallarayil ninnu veliye
Maricho'ruyirthuvaruvanay thakka'vallabha'mullathum
Eliya janam chevi'kolvathumaya
valiya ghambera'shabdavu'mullone
This song has been viewed 1706 times.
