Mridu svarathaal viduvichu (no longer slaves)
Song
- Malayalam
മൃദു സ്വരത്താൽ വിടുവിച്ചു നീ
ജയഗീതം തന്നു നീ
ശത്രുവിൽ നിന്നും വിടുവിചു നീ
എൻ ഭയം നീങ്ങിപോയിഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2)നിത്യ സ്നേഹത്തൽ തിരഞ്ഞെടുത്തേ
ഓമന പേർ ചൊല്ലി നീ
വീണ്ടും ജനിച്ചേ പ്രീയ പൈതലായ്
ക്രൂശിൻ രക്തം ബന്ധമായിഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2)പിതാവിൻ കരങ്ങൾ എന്നും എന്റെ ചുറ്റും
ജയത്തിൻ ഗീതങ്ങൾ എന്നും എന്റെ നാവിൽ(2)ഓ... ഓ... ഓ... ഓ...
ചെങ്കടൽ പിളർന്നെന്നെ വഴി നടത്തുന്നോൻ
ഭയം നീങ്ങി നിൻ സ്നേഹത്താൽ
എന്നെ രക്ഷിച്ചതാൽ ഞാൻ എന്നും പാടും
ഞാൻ ദൈവ പൈതലാ(2)ഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2) - English
mridu svarathaal viduvichu nee
jayageetham thannu nee
shathruvil ninnum viduvichu nee
en bhayam neengipoyiIni mel bhayam illa
njaan daiva paithala(2)nithya snehathal thiranjeduthe
omana per cholli nee
veendum janiche priya paithalay
krooshin raktham bandhamayiIni mel bhayam illa
njaan daiva paithalabridge :
pithavin karangal ennum ente chuttum
jayathin gethangal ennum ente navil(2)oh ..oh..oh..oh..oh.-3
chenkadal pilarnenne vazhi nadathunnon
bhayam neengi nin snehathal
enne rakshithal njan ennum padum
njaan daiva paithala(2)ini mel bhayam illa
njaan daiva paithala(2)
This song has been viewed 735 times.
