Sthuthikalku yogyan ente lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Sthuthikalku yogyan ente yeshu matra
pukazhchaku yogyan ente yeshu matram
aradhippan yogyan ente yeshu matram
aarilum unnathan yeshu matram
Ella muttum madangu ella navum padidum
en yeshu matram innum ennum karthavennu -2
Chadanja odaye odikathavan
pukayunna thiriye kedukathavan
nyayavidhi jayathode nadathunnavan
jathikal prathyasha vekkunna namam.
ella..
Eliyajanathin oru durgamanavan
daridrannu kashtathil kotayanavan
kodumkattil sharana sthanamann avan
venalil naloru thanalanavan
ella..
Thalarna kaikale balappedthunnon
kuzhanja kalukale urappikkunon
manobhidi ullavarku dairiyamanavan
bhayapedenda nammude daivam kudeyundu
ella
സ്തുതികൾക്കു യോഗ്യൻ എന്റെ
സ്തുതികൾക്കു യോഗ്യൻ എന്റെ യേശുമാത്രം
പുകഴ്ചയ്ക്ക് യോഗ്യൻ എന്റെ യേശുമാത്രം
ആരാധിക്കാൻ യോഗ്യൻ എന്റെ യേശുമാത്രം
ആരിലും ഉന്നതൻ യേശുമാത്രം
എല്ലാ മുട്ടും മടങ്ങും
എല്ലാ നാവും പാടിടും
എൻ യേശുമാത്രം എന്നുമെന്നും കർത്താവ്
ചതഞ്ഞ ഓടയെ ഓടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുക്കാത്തവൻ
ന്യായവിധി ജയത്തോടെ നടത്തുന്നവൻ
ജാതികൾ പ്രത്യാശ വെക്കുന്ന നാമം
(എല്ലാ മുട്ടും ..
എളിയജനത്തിനൊരു ദുർഗമാണവൻ
ദരിദ്രന് കഷ്ടത്തിൽ കോട്ടയാണവൻ
കൊടുംകാറ്റിൽ ശരണസ്ഥാനമാണവൻ
വേനലിൽ നല്ലൊരു തണലാണവൻ
(എല്ലാമുട്ടും ..
തളർന്ന കൈകളെ ബലപ്പെടുത്തുന്നോൻ
കുഴഞ്ഞ കാലുകളെ ഉറപ്പിക്കുന്നോൻ
മനോഭീതിയുള്ളവർക്കു
ധൈര്യമാണവൻ
ഭയപ്പെടേണ്ട നമ്മുടെ ദൈവം കൂടെയുണ്ട്
(എല്ലാ മുട്ടും ..
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 330 |