Nalukal kazhiyum munpe

Malayalam
നാളുകൾ കഴിയും മുൻപേ

Song

  • Malayalam

    നാളുകൾ കഴിയും മുൻപേ
    നീ എന്നെ ജീവിപ്പിച്ചിടും
    അസ്ഥികൾ ദ്രവിച്ചിടും മുൻപേ
    നീ എന്നെ ഉയർപ്പിച്ചിടും(2)

    അനാദിയായവൻ ശ്വാശ്വതമായവൻ
    ഉന്നതനായവൻ ശക്തിമാനയവൻ(2)
    യേശുക്രിസ്തു ഇന്നും ജീവിക്കുന്നു

    ഉയർപ്പിൻ ശക്തിയാൽ ജീവൻ വ്യാപരിക്കും
    ആത്മാവിൻ ബലത്താൽ ജയം പ്രാപിച്ചിടും(2)
    ഹാല്ലോലുയ്യാ ആമേൻ ഹാല്ലേലുയ്യാ(2)

    1 അസ്ഥികൾ ഏറ്റം ഉണങ്ങിയിരുന്നാലും
    പ്രത്യാശയേറെ മങ്ങിപ്പോയെന്നാലും(2)
    ഞരമ്പു വെച്ചു മാംസവും പിടിപ്പിച്ചു
    ത്വക്കിനാൽ പൊതിഞ്ഞിടും ശ്വാസം വരുത്തിടും(2)
    വലിയ സൈന്യമായ് എഴുന്നേൽപ്പിക്കും(2);- ഉയർപ്പിൻ...

    2 ലാസർ മരിച്ചു നാലുനാൾ ആയാലും
    നാറ്റം ഭവിച്ചാശയറ്റു പോയാലും(2)
    കല്ലറ മുൻപിൽ നാഥൻ വന്നിടുമെ
    പേർചൊല്ലി വിളിച്ചു ഉയർപ്പിക്കുമെ(2)
    വിശ്വാസിച്ചാൽ ദൈവമഹത്വം കാണും(2);-

  • English

    naalukal kazhiyum munpe
    nee enne jeevippichidum
    asthhikal dravichidum munpe
    nee enne uyarppichidum(2)

    anaadiyayavan shaashvathamayavan
    unnathanayavan shakthimaanayavan(2)
    yeshu kristhu innum jeevikkunnu

    uyarppin shakthiyaal jeevan vyaaparikkum
    aathmaavin balathaal jayam praapichidum(2)
    haalleluyyaa amen haalleluyyaa(2)

    1 asthikal ettam unangi’yirunnaalum
    prathyaasha yere mangki’ppoyennaalum(2)
    njeranbu vechu maamsavum pidippichu
    thvakkinaal pothinjidum shvasam varuthidum(2)
    valiya sainyamaay ezhunnelppikkum(2);- uyarppin...

    2 laasar marichu naalu-naal aayaalum
    naattam bhavich-aasha attu poyaalum(2)
    kallara munpil nathhan vannidume
    percholli vilichu uyarppikkume(2)
    vishvasichaal daiva mahathvam kaanum(2);-

Song added on : September 21, 2020
This song has been viewed 472 times.

Rate This Song

YouTube Videos