Unaram daiva sabhaye lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Unaram daiva sabhaye
manavalante varavinai
orungam daiva jename
manavalane ethirelkuvan

Shathru dhushikunnu daiva jenathe
shathru chodhikunnu evide daivam
niranjidam aalma sakthiyal
shathruvodu ethirthu nilppan 

Bhoomi kidukida virachidunnu
jenam bheethiyil aayidunnu
nathan vaathilkal ethidunnu
orungeeduka daiva jename

Rektha kottayil marackum ninne
samharakan thodukayilla
ninte rekshakan vannidarai
orunguka daiva jename

Naam visuthiye thikachiduka
paapa prevarthiye verutheeduka
enna vilakil nee karutheeduka
manavalane ethirelkuvan

This song has been viewed 352 times.
Song added on : 9/25/2020

ഉണരാം ദൈവസഭയേ

ഉണരാം ദൈവസഭയേ
മണവാളന്റെ വരവിനായ് 
ഒരുങ്ങാം ദൈവജനമേ
മണവാളനെ എതിരേൽക്കുവാൻ

1 ശത്രു ദുഷിക്കുന്നു ദൈവജനത്തെ 
ശത്രു ചോദിക്കുന്നു എവിടെ ദൈവം 
നിറഞ്ഞീടാം ആത്മശക്തിയാൽ
ശത്രുവോടു എതിർത്തു നില്പാൻ

2 ഭൂമി കിടുകിടാ വിറച്ചിടുന്നു 
ജനം ഭീതിയിലായിടുന്നു 
നാഥൻ വാതിൽക്കൽ എത്തിടുന്നു 
ഒരുങ്ങീടുക ദൈവജനമേ

3 രക്തകോട്ടയിൽ മറയ്ക്കും നിന്നെ 
സംഹാരകൻ തൊടുകയില്ല 
നിന്റെ രക്ഷകൻ വന്നിടാറായ്
ഒരുങ്ങീടുക ദൈവജനമേ

4 നാം വിശുദ്ധിയെ തികച്ചീടുക
പാപ പ്രവർത്തിയെ വെറുത്തീടുക
എണ്ണ വിളക്കിൽ നീ കരുതീടുക
മണവാളനെ എതിരേൽക്കുവാൻ



An unhandled error has occurred. Reload 🗙