Anugrahathin urave nirakka swargiya lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

anugrahathin urave nirakka
svorggeya anugrhathal
krupakal’kkadhipathiye pakaru
puthukrupa dassarinmel

1 sarvvajadathin’mel ninte aathme
pakarumennalo ninte vagdatham nathha
anthyakalamallo yachi’kkunnadiyan
ayayekkenam aathmari;-

2 vesheduka katte-inne thottathil
sugantham parannedan ente priyane
kattadikunntho isdamullidathu
aajadikkattyinnivide;-

3 odiyatte ella-anyakompukalum
thakaratte shathruvin kottakalellam
uyaratte innu-yeshuvinte namam
nirayate than janangkal;-

4 asadyamallonum ente daivathal
kuzhikal ne vettumo ie marubhumiyil
kattukanukilla kolum kanilla
niraiykkum nin kuzhikal avan;-

This song has been viewed 1005 times.
Song added on : 9/15/2020

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ സ്വർഗ്ഗീയ

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ
സ്വർഗ്ഗീയ അനുഗ്രഹത്താൽ
ക്യപകൾക്കധിപതിയെ പകരൂ
പുതുക്യപ ദാസരിന്മേൽ(2)

1 സർവ്വജഡത്തിന്മേൽ-നിന്റെ ആത്മാവെ
പകരുമെന്നല്ലോ നിന്റെ വാഗ്ദത്തംനാഥാ
അന്ത്യകാലമല്ലോ-യാചിക്കുന്നടിയാൻ
അയയ്ക്കേണം-ആത്മമാരി(2)

2 വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽ
സുഗന്ധം പരന്നീടുവാൻ എന്റെ പ്രിയൻ
കാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത്
ആഞ്ഞടിക്കട്ടെയിന്നിവിടെ(2)

3 ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾ
തകരട്ടെ ശത്രുവിന്റെ കോട്ടകളെല്ലാം
ഉയരട്ടെ ഇന്ന്-യേശുവിന്റെ നാമം
നിറയട്ടെ തൻ ജനങ്ങൾ(2)

4 അസാദ്ധ്യമല്ലൊന്നും-എന്റെ ദൈവത്താൽ
കുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽ
കാറ്റുകാണുകില്ല-കോളും കാണില്ല
നിറയ്ക്കും നിൻ കുഴികൾ അവൻ(2)

You Tube Videos

Anugrahathin urave nirakka swargiya


An unhandled error has occurred. Reload 🗙