Yahovathan vachanam nerullathu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yahovathan vachanam nerullathu
theninnekaalum adhikamayi  madhuryamullathu
vachanathil vishwasichidam naam 
vishwasa yathryil munneridam naam
daiva vachanathil vishwasichidam naam 
vishwasa yathryil munneridam naam 

daiva vachanam nithya vachanam 
daiva vachanam diviya vachanam 

bhayapedenda enn aruliya vachanam
koodeyundennum than thiruvachanam 
vachanathil ennum aasrayichidukil 
sakalathilum ninne shakthanakume  

jeevitha dukha velayil vachanam 
koodeirunnennum aashwasamekume 
kannuneer ennum thudachidum vachanam 
velichamayi nin koode ennumullathal  

This song has been viewed 596 times.
Song added on : 12/5/2019

യഹോവതൻ വചനം നേരുള്ളത്

യഹോവതൻ  വചനം  നേരുള്ളത് 
തേനിന്നെക്കാളും  അധികമായി   മാധുര്യമുള്ളതു 
വചനത്തിൽ   വിശ്വസിച്ചീടാം  നാം  
വിശ്വാസ  യാത്രയിൽ  മുന്നേറിടം  നാം 
ദൈവ  വചനത്തിൽ  വിശ്വസിച്ചീടാം  നാം  
വിശ്വാസ  യാത്രയിൽ  മുന്നേറിടം  നാം  

ദൈവ  വചനം  നിത്യ  വചനം  
ദൈവ  വചനം  ദിവ്യ  വചനം  

ഭയപ്പെടേണ്ട  എന്ന  അരുളിയ  വചനം 
കൂടെയുണ്ടെന്നും  തൻ  തിരുവചനം  
വചനത്തിൽ  എന്നും  ആശ്രയിച്ചിടുകിൽ  
സകലത്തിലും  നിന്നെ  ശക്തനാകുമെ   

ജീവിത  ദുഃഖ  വേളയിൽ  വചനം  
കൂടെയിരുന്നെന്നും  ആശ്വാസമേകുമെ  
കണ്ണുനീർ  എന്നും  തുടച്ചിടും  വചനം  
വെളിച്ചമായി  നിൻ  കൂടെ  എന്നുമുള്ളതല്   



An unhandled error has occurred. Reload 🗙