Yahenne karuthunnu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Yaahenne karuthunnu 
Yaahenne nadathhunnu
Yaahilen sharaname
Bhoovil alambhaavamode
vasikkuvaan Daivame
Nin krupa mathiyenikkanavaratham

1 Chaanchalyamenthinu maname ninakku
Changaathiyavan vazhi yaathrayathil
Chengadal thurannu than janathe nadathiyon
Chanthamodennum nadatheedume
Chinthaakulangal vendiniyum
Chinmayarupanil sharanam vaykkil;- yaahenne

2 Kannuneer ozhukkum velayil  ninnullam
kandeedumpol ennim thunacheedume
Kudineerinaayi kezhum ninakku
Kuliraruvi ekum marubhoovilum
Kodanu kodi nanmakalilavan
Karutheedum ninne anthyatholam;- yaahenne

This song has been viewed 495 times.
Song added on : 9/26/2020

യാഹെന്നെ കരുതുന്നു

യാഹെന്നെ കരുതുന്നു 
യാഹെന്നെ നടത്തുന്നു
യാഹിൽ എൻ ശരണമെ
ഭൂവിൽ അലംഭാവമോടെ 
വസിക്കുവാൻ ദൈവമേ
നിൻ കൃപ മതിയെനിക്കനവരതം

1 ചാഞ്ചല്യം എന്തിനു മനമേ നിനക്കു 
ചങ്ങാതിയവൻ വഴിയാത്രയതിൽ
ചെങ്കടൽ തുറന്നു തൻ ജനത്തെ നടത്തിയോൻ
ചന്തമോടെന്നും നടത്തീടുമെ
ചിന്താകുലങ്ങൾ വേണ്ടിനിയും
ചിന്മയരൂപനിൽ ശരണം വയ്ക്കിൽ;- യാഹെന്നെ

2 കണ്ണുനീർ ഒഴുക്കും വേളയിൽ നിന്നുള്ളം
കണ്ടീടുമ്പോൾ എന്നും തുണച്ചീടുമേ
കുടിനീരിനായി കേഴും നിനക്ക്
കുളിരരുവി ഏകും മരുഭൂവിലും
കോടാനുകോടിനന്മകളിലവൻ
കരുതീടും നിന്നെ അന്ത്യത്തോളം;- യാഹെന്നെ

You Tube Videos

Yahenne karuthunnu


An unhandled error has occurred. Reload 🗙