Varika suradhipa parama para lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 varika suradhipa parama para nin
krunasanm vazhiyay sabhayil
oru manasodu nin thirubhavane
parichodadiyar varunnathu kan;-

2 Bhakthiyodadiyar Nin thruppathathil
Prarthana chaithu varam lebhippan
Nithyavum Nin parisudhatma
Sakthi thannarulan bhajichidumpol;- Varika

3 Thirumanasine kurichoru manasai
Iruvaro moovaro varunnidathil
Karunayode ezhunnarulumennu
Thiruvacha aruliya Parama Sutha;- Varika

4 Vannadiyarude kanmashavum
Thinmayaseshavum durmanassum
Onnodasheshavum neekkidenam
Ennum mokshe adiyar nilpan; - Varika

5 Dootharude sthuthiyil vasikkum
Neethi swaroopanam Yehovaykum
Bhoothala rakshaka Mashihaykum
Parisudhatmavinum sthothram;-   Varika

This song has been viewed 2088 times.
Song added on : 9/26/2020

വരിക സുരാധിപ പരമ

1 വരിക സുരാധിപ പരമ പരാ-നിൻ
കരുണാസനം വഴിയായ് സഭയിൽ
ഒരുമനസ്സോടു നിൻ തിരുഭവനെ
പരിചൊടടിയർ വരുന്നതുകാൺ-വരി

2 ഭക്തിയോടടിയർ നിൻ തൃപ്പാദത്തിൽ
പ്രാർത്ഥന ചെയ്തു വരം ലഭിപ്പാൻ
നിത്യവും നിൻ പരിശുദ്ധാത്മാ
ശക്തിതരുന്നരുളാൻ ഭജിച്ചീടുമ്പോൾ;- വരി

3 തിരുമനസ്സിനെക്കുറിച്ചൊരു മനസ്സായ്
ഇരുവരോ മൂവരോ വരുന്നീടത്തിൽ
കരുണയോടെ എഴുന്നരുളുമെന്നു
തിരുവാചാ അരുളിയ പരമസുതാ;- വരി

4 വന്നടിയാരുടെ കന്മഷവും
തിന്മയശേഷവും ദുർമ്മനസും
ഒന്നൊടശേഷവും നീക്കീടേണം
എന്നും-മോക്ഷെ അടിയർ നില്പാൻ;- വരി

5 ദൂതരുടെ സ്തുതിയിൽ വസിക്കും
നീതിസ്വരൂപനാം യഹോവയ്ക്കും
ഭൂതലരക്ഷക മശിഹായ്ക്കും
പരിശുദ്ധാത്മാവിനും സ്തോത്രം;- വരി



An unhandled error has occurred. Reload 🗙