Nimishangal nizhalaayi
Song
- Malayalam
1 നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ
നിൻ സ്നേഹമെത്രെയോ ആശ്വാസമേ2
ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾ
അരികത്ത് വന്നെന്നെ താലോലിക്കും... 2ഹാ എത്ര സ്നേഹമേ...
ക്രൂശിലെ ത്യാഗമേ... 2
നിമിഷങ്ങൾ...2 നീ ഒഴികെ എനിക്കാരുള്ളു
കർത്തനെ നിന്നിൽ ഞാൻ ചാരിടും..2
പരിഹാസം പട്ടിണി വേദനകൾ
തീരുന്ന നിമിഷങ്ങളടുത്തുവല്ലോ..23 നീ വരും നാളിലെ നന്മയോർത്താൽ
ഈ ലോക കീടങ്ങൾ സാരമില്ല... 2
നിത്യത എന്നുടെ അവകാശമേ
നിത്യനാം ദൈവത്തിൻ വാസസ്ഥലം... 2 - English
nimishangal nizhalaayi neengidumbol
nin snehamethrayo aashvasame 2
aarumillennu njaan thengkidumbol
arikathu vannenne thalolikkum 2ha etra snehame...
krushile thyagame...(2)
nimishangal…nee ozhikee enikkarullu
karthane ninnil njaan chaaridum 2
parihaasam pattini vedanakal
therunna nimishangal aduthuvallo 2nee varum naalile nanmmayorthal
ie lokha kashtangal saramilla 2
nithyatha ennude avakashame
nithyanam daivathin vasasthalam 2
This song has been viewed 406 times.