Ellaam nanmakku enikellam
Song
- Malayalam
1 എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക്
എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2)2 ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്റെ ദാസന്മാർ
തീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2)3 സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾ
സിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2)4 സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചു
കല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2)5 പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾ
കർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2) - English
Ellaam nanmekku, enikkellaam nanmekku,
Enneshu cheyyunnavayonnum thinmekkallallo (2)Baabilonil theechoolayil karthaavinte daasanmaar
Theechoolayil vannethiya karthaavine kandethi3 Simhakkoottil daniyel bandhanaayi theernnappol
Simha rajan maunamaayi simhakkoottil vannethiSthephanetta kallukal swargathe thurappichu
Kallerukal avane swargathil kondethichuPathmos dweepil yohannaan ekanayi theernnappol
Karthavine darshichavan marmangale prapichu
This song has been viewed 637 times.