Vandanam ponneshu natha ninte
Song
- Malayalam
വന്ദനം പൊന്നേശു നാഥാ
നിന്റെ കൃപയ്ക്കായ് എന്നുമെ1 ഇന്നുഷസ്സിൻ പ്രഭ കാൺമതിനായ്
തന്ന കൃപയോർത്തിതാ വന്ദനം;- വന്ദനം...2 പോയ രാവിൽ എന്നെ കാവൽ ചെയ്ത
നായകനേ നന്ദിയായ്-വന്ദനം;- വന്ദനം...3 ഇന്നലേക്കാൾ ഇന്നു നിന്നോടേറ്റം
ചേർന്നു ജീവിക്കേണം ഞാൻ-വന്ദനം;- വന്ദനം...4 ഇന്നു നിന്റെ ആത്മശക്തിമൂലം
എന്നെ മുറ്റും കാക്കുക-വന്ദനം;- വന്ദനം...5 നിൻമുഖത്തിലുള്ള ദിവ്യകാന്തി
എന്മേൽ ശോഭിക്കേണമേ-വന്ദനം;- വന്ദനം...6 അഴിയാത്ത ജീവശക്തിയെന്നിൽ
ഒഴിയാതെ പാർക്കണം-വന്ദനം;- വന്ദനം... - English
vandanam ponneshu nathha
ninte krupkkay ennume1 innushassin prabha kanmathinay
thanna krupayorthitha vandanam;-2 poya ravil enne kaval cheytha
nayakane nandiyay-vandanam;-3 innalekal innu ninnodettam
chernnu jeevikkenam njaan-vandanam;-4 innu ninte aathmashakthi’mulam
enne muttum kakkuka-vandanam;-5 nin’mukathilulla diya kanthi
enmel shobikkename-vandanam;-6 aziyatha jeevashakthiy ennil
oziyathe paarkenam-vandanam;-
This song has been viewed 1181 times.
