Nisaaramaam nissaaramaam neerum lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

nissaaramaam nissaaramaam 
neerum duhkhangal nissaaramaam (2)
naale varunna mahimayorthaal
innin duhkhangal nissaaramaam (2)

1 vandanam varum naalu varunnu
nindanathil nee innu santhoshikkuvin (2)
santhoshikkuvin kunje santhoshikkuvin
nindanathil nee innu santhoshikkuvin(2);- nissaara...

2 paathaalatholam nee thaazhthappettengkil
aakaashatholam ninne daivamuyarthum (2)
daivamuyarthum kunje daivamuyarthum
aakaashatholam ninne daivamuyarthum(2);- nissaara…

3 maaraarogangal ninne njerukkumpozhum
saukhyadaayakan ninte oppamillayo(2)
oppamillayo kunjne oppamillayo 
saukhyadaayakan ninte oppamillayo(2);- nissaara...

This song has been viewed 879 times.
Song added on : 9/21/2020

നിസ്സാരമാം നിസ്സാരമാം നീറും ദുഃഖങ്ങൾ

നിസ്സാരമാം നിസ്സാരമാം 
നീറും ദുഃഖങ്ങൾ നിസ്സാരമാം (2)
നാളെ വരുന്ന മഹിമയോർത്താൽ
ഇന്നിൻ ദുഃഖങ്ങൾ നിസ്സാരമാം (2)

1 വന്ദനം വരും നാളു വരുന്നു
നിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ (2)
സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻ
നിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ(2);- നിസ്സാരമാം..

2 പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽ
ആകാശത്തോളം നിന്നെ ദൈവമുയർത്തും (2)
ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തും
ആകാശത്തോളം നിന്നെ ദൈവമുയർത്തും(2);- നിസ്സാരമാം..

3 മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴും
സൗഖ്യദായകൻ നിന്റെ ഒപ്പമില്ലയോ(2)
ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ 
സൗഖ്യദായകൻ നിന്റെ ഒപ്പമില്ലയോ(2);- നിസ്സാരമാം..

You Tube Videos

Nisaaramaam nissaaramaam neerum


An unhandled error has occurred. Reload 🗙