Yisrayelin shree yahova ennidayan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yisrayelin shree yahova ennitayan athumoolam 
vishramamey pacha darbha shayyayil – Paana
Mishra mamaayi shantha thoya poykayil

Naasha paadhey ninnavan than naama
Monnu kontu mama
Maana sathaar thiriyichu slaaghamaai neethi
Maarggam athil natathunnu yogyamaai

Van Marana Thaazhchayil Njaan 
Chari cheetilum oru
Thinmayum Bhaya petukayilla Njaan Nin
Chenkol enikku Samaa-swaasamallayo

Shathru chaarey nee enikku 
Mumbil mesha orukkunnu
Chithra menna ozhukunnen mouliyil paana
Paathravum kavinju krupa cholayil

Nanma daya ennivayen jeevanulla Kaalam ellaam
Unmayil enney thutarum thoshamaai Daiwa
Mandirey paarkkum ennum njaan modamaai

This song has been viewed 362 times.
Song added on : 9/27/2020

യിസ്രയേലിൻ ശ്രീയഹോവ എന്നിടയനതുമൂലം

യിസ്രയേലിൻ ശ്രീ യഹോവ എന്നിടയനതുമൂലം
വിശ്രമമേ പച്ചദർഭ ശയ്യയിൽ പാന-
മശ്രമമായ് ശാന്തതോയ പൊയ്കയിൽ

നാശപാഥേ നിന്നവൻ തൻ നാമനൊന്നുകൊണ്ടു മമ
മാനസതാർ തിരിയിച്ചു ശ്ലാഘമായ് നീതി-
മാർഗ്ഗമതിൽ നടത്തുന്നു യോഗ്യമായ്

വൻ മരണ താഴ്ച്ചയിൽ ഞാൻ ചരിച്ചീടിലുമൊരു
തിന്മയും ഭയപ്പെടുകയില്ല ഞാൻ നിൻ-
ചെങ്കോലെനിക്കു സമാശ്വാസമല്ലയോ

ശത്രു ചാരെ നീയെനിക്കു മുമ്പിൽ മേശ ഒരുക്കുന്നു
ചിത്രമെണ്ണയൊഴുകുന്നെൻ മൗലിയിൽ പാന-
പാത്രവും കവിഞ്ഞു കൃപാചോലയിൽ

നന്മ ദയ എന്നിവയെൻ ജീവനുള്ള കാലമെല്ലാം
ഉണ്മയിലെന്നെ തുടരും തോഷമായ് ദൈവ-
മന്ദിരെ പാര്‍ക്കുമെന്നും ഞാൻ മോദമായ്



An unhandled error has occurred. Reload 🗙