Kunjade nee yogyan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Kunjade nee yogyan
daiva kunjade nee yogyan
mahathwavum nyanavum sthothravum ella sweegarippan nee yogyan . amen
 
nee arukapettu nin ruthirathal nithyamam narakathilnin enne kayati
neethikarichenne nithyatha ethan athmavin  acharamayi danamayi  thanna
kunjade...
 
nashakaramayi kuzhiyathil ninnum
kuzhanjadam chettil ninenne kayati
kristuvam parayil niruthi en naavil
 pudiyatham kripayude Pallavi thanna
kunjade..
 
jayathinte geethangal thann ente naavil
vachanathin shakthi ullil thannaruli
swarghiya yathraye sughamamathakaan
shuddikarich enne dinam thorum kaatha
kunjade..
 
manavalan varunnatham aarpu njan kelkan
unarnirippan athma shaktiye nalki
kanthanam yeshuvin Manavati sabhaye
Madhya vanil ethi sweegarikunna
kunjade...
This song has been viewed 176 times.
Song added on : 3/8/2022

കുഞ്ഞാടേ നീ യോഗ്യൻ

കുഞ്ഞാടേ ... നീ യോഗ്യൻ, ദൈവ കുഞ്ഞാടേ ... നീ യോഗ്യൻ
മഹത്വവും ജ്ഞാനവും സ്തോത്രവുമെല്ലാം
സ്വീകരിപ്പാൻ നീ യോഗ്യൻ ... ആമേൻ - -  മഹത്വവും ....
 
നീ അറുക്കപ്പെട്ടു  നിൻ രുധിരത്താൽ
നിത്യമാം നരകത്തിൽ നിന്നെന്നെ കയറ്റി
നീതീകരിച്ചെന്നെ - നിത്യതേ - യെത്താൻ
ആത്മാവിൻ അച്ചാരം ദാനമായ് തന്ന ..  —       കുഞ്ഞാടേ
 
നാശകരമായ കുഴിയതിൽ നിന്നും
കുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ കയറ്റി
ക്രിതുവാം പാറയിൽ നിറുത്തിയെൻ നാവിൽ
പുതിയതാം കൃപയുടെ പല്ലവി തന്ന   ...      --           കുഞ്ഞാടേ
 
ജയത്തിന്റെ ഗീതങ്ങൾ തന്നെന്റെ നാവിൽ
വചനത്തിൻ ശക്തി ഉള്ളിൽ തന്നരുളി
സ്വർഗ്ഗീയ യാത്രയെ സുഗമമതാക്കാൻ
ശുദ്ധീകരിച്ചെന്നെ ദിനം തോറും കാത്ത ..  –-  കുഞ്ഞാടേ
 
മണവാളൻ വരുന്നതാം ആർപ്പു ഞാൻ കേൾക്കാൻ
ഉണർന്നിരിപ്പാനാത്മ ശക്തിയെ നൽകി
കാന്തനാമേശുവിൻ മണവാട്ടി സഭയെ
മദ്ധ്യ വാനിലെത്തി സ്വീകരിക്കുന്ന ...   ---                കുഞ്ഞാടേ
 



An unhandled error has occurred. Reload 🗙