Yeshu mathi enikkeshu mathi kleshangal
Song
- Malayalam
1 യേശു മതിയെനിക്കേശു മതി
ക്ലേശങ്ങൾ മാത്രം സഹിച്ചെന്നാലും
അപ്പോഴും പാടും ഞാൻ ദൈവമെ
നീയെത്ര നല്ലവൻനീയല്ലാതാരുമില്ലീശനെ എന്റെ ഭാരം തീർപ്പാൻ
നീയല്ലാതാരുള്ളൂ രക്ഷകാ എന്റെ പാപം പോക്കാൻ
എന്നെ നീ ഏറ്റുകൊൾ ദൈവമേ അപ്പോൾ ഞാൻ ധന്യനാം2 ജീവിത ഭാരങ്ങൾ ഏറിയാലും
ജീവനാഥൻ കൈവെടിയുകില്ല
എന്നെ നടത്തുവാൻ ശക്തനാം
നീയെത്ര നല്ലവൻ;-നീയല്ലാ...3 ലോകത്തിൽ ഏകനായ് തീരുകിലും
രോഗത്താൽ ബാധിതനായിടിലും
എന്നെ കൈവിടാത്ത രക്ഷകാ
നീയെത്ര നല്ലവൻ;-നീയല്ലാ...4 ഏറിയ തെറ്റുകൾ ചെയ്തെന്നാലും
പാപിയായ് മുദ്രണം ചെയ്തീടിലും
സ്നേഹത്താൽ കൈക്കൊള്ളും ദൈവമേ
നീയെത്ര നല്ലവൻ;-നീയല്ലാ... - English
1 Yeshu mathiyenikkeshu mathi
kleshangal maathram sahichennaalum
Appozhum paadum njaan daivame
Neeyethrra nallavanNeeyalla’thaarumillee’shane ente bhaaram theerppaan
Neeyalla’thaarulloo rakshakaa ente paapam pokkaan
enne nee etukol daivame appol njaan dhanyanaam2 Jeevitha bhaarangal eriyaalum
Jeeva’naathan kaivediyukilla
enne nadathuvaan shakthanaam
Neeyethra nallavan!;- Neeyallaa...3 Lokathil ekanaay theerukilum
rogathaal baadhithan’aayidilum
enne kaividaatha rakshakaa
Neeyethra nallavan!;- Neeyallaa...4 eeriya thettukal cheythennaalum
paapiyaay mudranam cheytheedilum
snehathaal kaikkollum daivame
neeyethra nallavan!;- neeyallaa...
This song has been viewed 3639 times.
