Neeyallo njangalkulla divya sampathesuve lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Neeyallo njangalkulla divya sampathesuve
neeallathilla bhuvil aagrahippanarume

1 Neeallo njangalkai mannidathil vannathum
neecharam njangalude papamellam ettathum

2 kalvari malamukaleri nee njangalkai
kalkaram chernnu thungi marichuirekiya

3 annannu njangalk ullathellam thannu pottunnon
innum ennum koode undennulla vaku thannavan

4 shathruvin agni’asthram shakthiod ethirkunna 
mathrail jayam thannu kathu sukshichidunna

5 Janakanude valamamarnnu nee njangalkai
dhinam prethi pakshavadam cheithu jeevichidunna

6 Lokathil njangalkullathellam nashtamakilum
lokakar nithyam dhushichidilum ponnesuve

This song has been viewed 5084 times.
Song added on : 3/30/2019

നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ

നീയല്ലോ  ഞങ്ങൾകുള്ള ദിവ്യ  സമ്പത്തേശുവേ 
നീയല്ലാതില്ല  ഭൂവിൽ  ആഗ്രഹിപ്പനാരുമേ 

1 നീയല്ലോ  ഞങ്ങൾകായി മന്നിടത്തിൽ  വന്നതും 
നീചരാം ഞങ്ങളുടെ  പാപമെല്ലാം  ഏറ്റതും

2 കാൽവറി മലമുകളെറി  നീ  ഞങ്ങൾകായി 
കാൽകരം ചേർന്ന്  തൂങ്ങി  മരിചുയിരേകിയ

3 അന്നന്നു ഞങ്ങൾകുള്ളതെല്ലാം തന്നു  പോറ്റുന്നൊൻ 
ഇന്നും  എന്നും  കൂടെ  ഉണ്ടെന്നുള്ള  വാക്കു തന്നവൻ 

4 ശത്രുവിൻ  അഗ്നിയസ്ത്രം  ശക്തിയോടെതിർകുന്ന
മാത്രയിൽ  ജയം  തന്നു  കാത്തു  സുക്ഷിചിടുന്ന

5 ജനകനുടെ  വളമമർന്നു  നീ  ഞങ്ങൾകായി 
ദിനം  പ്രതി  പക്ഷവാദം  ചെയ്തു  ജീവിചിടുന്ന 

6 ലോകത്തിൽ ഞങ്ങൾകുള്ളതെല്ലാം നഷ്ടമാകിലും 
ലോകകാർ നിത്യം  ദുഷിചീടിലും പൊന്നെശുവേ 

You Tube Videos

Neeyallo njangalkulla divya sampathesuve


An unhandled error has occurred. Reload 🗙