Kriparaksanyam nalkuke lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Kriparaksanyam nalkuke
kadakshichenne cherkkuke
allenkil nashamakume
en yesu nathane
en yesu nathane
enne kaikkolluke
en perkku yagam ayone
enne kaikkolluke
ma papi njan ayogyanam
en perkku chora varttone
mahasakta en rakshayam
en yesu nathane (en yesu nathane..)
en bhakti tirchayum sada
nissaramayippokunne
nin namam mulam raksa tha
en yesu nathane (en yesu nathane..)
nin padattinkal veezhunnen
nin priyam pole cheyka nee
raksanya purttikkay vannen
en yesu nathane (en yesu nathane..)
കൃപാരക്ഷണ്യം നല്കുകേ
കൃപാരക്ഷണ്യം നല്കുകേ
കടാക്ഷിച്ചെന്നെ ചേര്‍ക്കുകേ
അല്ലെങ്കില്‍ നാശമാകുമേ
എന്‍ യേശു നാഥനേ
എന്‍ യേശു നാഥനേ
എന്നെ കൈക്കൊള്ളുകേ,
എന്‍ പേര്‍ക്കു യാഗം ആയോനേ
എന്നെ കൈക്കൊള്ളുകേ
മാ പാപി ഞാന്‍, അയോഗ്യനാം
എന്‍ പേര്‍ക്കു ചോര വാര്‍ത്തോനേ,
മഹാശക്താ എന്‍ രക്ഷയാം
എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..)
എന്‍ ഭക്തി തീര്‍ച്ചയും സദാ
നിസ്സാരമായിപ്പോകുന്നേ;
നിന് നാമം മൂലം രക്ഷ താ,
എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..)
നിന് പാദത്തിങ്കല്‍ വീഴുന്നേന്
നിന് പ്രീയം പോലെ ചെയ്ക നീ
രക്ഷണ്യ പൂര്‍ത്തിക്കായ് വന്നേന്
എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |