Uyarthedum njaan ente kankal
Song
- Malayalam
1 ഉയർത്തീടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻ പർവ്വതമേ(2)
എന്നാശ്രയം എന്റെ കോട്ടയും
നീ എന്റെ സങ്കേതമേ(2)ഹല്ലേലൂയാ ഹല്ലേലുയ
ഹല്ലേലുയ യേശുവിന്
ഹല്ലേലൂയാ ഹല്ലേലുയ
ഹല്ലേലുയ രാജാവിന്2 ജീവന്റെ ഉറവിടം യേശുവേ
ജീവനെ നൽകിയ സ്നേഹമേ(2)
എന്റെ ജീവനും എന്റെ പാറയും
നീ എന്റെ ആരാധ്യനും (2);- ഹല്ലേലു...3 പാപത്തെ തകർത്തവൻ യേശുവേ
പാപിയെ സ്നേഹിച്ച സ്നേഹമേ (2)
എൻ രക്ഷയും എന്റെ ആശയും
നീ എന്റെ സ്നേഹിതനും(2);- ഹല്ലേലു... - English
1 uyarthedum njaan ente kankal
thunayarulum van parvvathame(2)
ennaashrayam ente kottayum
nee ente sangkethame(2)hallelooyaa halleluyaa
hallelooyaa yeshuvine
hallelooyaa halleluyaa
hallelooyaa raajaavine2 jeevante uravidam yeshuve
jeevane nalkiya snehame(2)
ente jeevanum ente parayum
nee ente aaradhyanum(2);- hallelu...3 papathe thakarthavan yeshuve
papiye snehicha snehame(2)
en rakshayum ente aashayum
nee ente snehithanum(2);- hallelu...
This song has been viewed 1010 times.
