Vishvasa jeevitham tharane lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Vishvasa jeevitham tharane
vishrama nattil chelluvolam
vin dhoodhar sainyam nithyam sthuthikkum
vinnin adheeshane kanman (2)

1 kurishinte thanalil njan nithyam
vasicheeduvanayi eda varunnu (2)
vin nizhalenne moodi ennum
nadathaname ie marubhoovil (2);- vishvasa...

2 Aashrayam nee allo nadha 
aashvasam arulane nee nithyam (2)
anudhinam jeevitha poril
aathmavin shakthiyal jayame (2);- vishvasa...

This song has been viewed 406 times.
Song added on : 9/26/2020

വിശ്വാസ ജീവിതം തരണേ

വിശ്വാസ ജീവിതം തരണേ
വിശ്രമ നാട്ടിൽ ചെല്ലുവോളം
വിൺദൂതസൈന്യം നിത്യം സ്തുതിക്കും
വിണ്ണിൻ അധീശനെ കാണ്മാൻ

1 കുരിശിന്റെ തണലിൽ ഞാൻ നിത്യം
വസിച്ചിടുവാനായി ഇട വരുന്നു(2)
വിൺ നിഴലെന്നെ മൂടി എന്നും 
നടത്തണമേ ഈ മരുഭൂവിൽ(2);- വിശ്വാസ...

2 ആശ്രയം നീ അല്ലോ നാഥാ 
ആശ്വാസം അരുളണേ നീ നിത്യം(2)
അനുദിനം ജീവിത പോരിൽ
ആത്മാവിൻ ശക്തിയാൽ ജയമെ (2);- വിശ്വാസ...

You Tube Videos

Vishvasa jeevitham tharane


An unhandled error has occurred. Reload 🗙