Yahovaye kathidunnor lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 yahovaye kathidunnor
kazhukanpol balam dhariche
chirakukal adichukonde
uyarathil gamichedume

puthu bhalam dharichedume-naam
puthu bhalam dharichedume
puthu bhalam dharichedume-naam
puthu bhalam dharichedume

2 dahamullavarkkayi
Jeevajalam pakarum
varanda nilathinmel
pinmaari ayachetume

3 sarppathe pidichedukkum
saathane methichedume
shathruvin shakthikale
purnnamayi jayichedume

4 sathante kottakale
sathyathal thakarthedume
krushinte sakshikalaayi
jayakkodci enthedume

5 nerode nadakkunnorkke
nanmakal mudangukilla
melkkumel balam dhariche
seeyonil chernnedume

This song has been viewed 334 times.
Song added on : 9/26/2020

യഹോവയേ കാത്തിടുന്നോർ

1 യഹോവയേ കാത്തിടുന്നോർ
കഴുകൻപോൽ ബലം ധരിച്ച്
ചിറകുകൾ അടിച്ചുകൊണ്ട്
ഉയരത്തിൽ ഗമിച്ചീടുമേ

പുതു ബലം ധരിച്ചീടുമേ - നാം
പുതു ബലം ധരിച്ചീടുമേ
പുതു ബലം ധരിച്ചീടുമേ - നാം
പുതു ബലം ധരിച്ചീടുമേ

2 ദാഹമുള്ളവർക്കായി
ജീവജലം പകരും
വരണ്ടനിലത്തിന്മേൽ
പിന്മാരി അയച്ചീടുമേ;-

3 സർപ്പത്തെ പിടിച്ചെടുക്കും
സാത്താനെ മെതിച്ചീടുമേ
ശത്രുവിൻ ശക്തികളെ
പൂർണമായ് ജയിച്ചീടുമേ;-

4 സാത്താന്റെ കോട്ടകളെ
സത്യത്താൽ തകർത്തീടുമേ
ക്രൂശിന്റെ സാക്ഷികളായ്
ജയക്കൊടി ഏന്തീടുമേ;-

5 നേരോടെ നടക്കുന്നോർക്ക്
നന്മകൾ മുടങ്ങുകില്ല
മേൽക്കുമേൽ ബലം ധരിച്ച്
സീയോനിൽ ചേർന്നീടുമേ;-



An unhandled error has occurred. Reload 🗙