Oru manamaay paadum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

oru manamaay paadum njangal
thiru jaya geetham paadum njangal

oru manmay oru svramay
oru raagam ore thaalam
oru mani veena meetty njangal paadedum

1 aathmabhishekathal nirekkane nadha
anupamanaayoru sneha pithave
mohonnatha paripaalaka
namo sthuthe karunanidhe

2 svarggeya sainyangal aarthullasikkumpol
paarithil njangal sthuthi geetham paadum
mahonnatha namo sthuthe
mahaprabho karunanidhe 

This song has been viewed 1405 times.
Song added on : 9/21/2020

ഒരു മനമായ് പാടും ഞങ്ങൾ

ഒരു മനമായ് പാടും ഞങ്ങൾ
തിരു ജയഗീതം പാടും ഞങ്ങൾ

ഒരു മനമായി ഒരു സ്വരമായി
ഒരു രാഗം ഒരേ താളം
ഒരു മണി വീണ മീട്ടി  ഞങ്ങൾ പാടീടും

1 ആത്മാഭിഷേകത്താൽ നിറയ്ക്കേണമേ നാഥാ
അനുപമനായൊരു സ്നേഹപിതാവെ
മഹോന്നത പരിപാലക
നമോസ്തുതേ കരുണാനിധേ

2 സ്വർഗ്ഗീയ സൈന്യങ്ങൾ ആർത്തുല്ലസിക്കുമ്പോൾ
പാരിതിൽ ഞങ്ങൾ സ്തുതിഗീതം പാടും
മഹോന്നത നമോസ്തുതേ 
മഹാപ്രഭു കരുണാനിധേ

You Tube Videos

Oru manamaay paadum


An unhandled error has occurred. Reload 🗙