Nee koode paarkkuka ennyeshu raajane
Song
- Malayalam
1 നീ കൂടെ പാർക്കുക എൻയേശു രാജനേ!
നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേനീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം
എപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽ2 നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ
ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ3 നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ
നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ4 നീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും
ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും5 നീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ്
എപ്പോഴും ധൈര്യം താതാ ജ്ഞാനത്തിന്റെ വായ്6 നീ കൂടെ പാർക്കുക എന്നിൽ ഒരറിവും
ഇല്ല നിന്നിലല്ലാതില്ലൊരു കഴിവും7 നീ കൂടെ പാർക്കുക വിട്ടാലും ഏവരും
നീ എന്നെ കൈവിടാതെന്നേക്കും സ്നേഹിക്കും8 നീ കൂടെ പാർക്കുക വന്നാലും മരണം
എൻജീവനായക! നീ അന്നും ശരണം
This song has been viewed 294 times.