Kristhu yeshuvin svaathanthryam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
kristhu yeshuvin svaathanthryam muzhakkeeduvaan
krooshin marggam naam pinthudaraam
adimathathin ghadanakaludeemel
vijayam varichidenam naam(2)
1 andhakarathin shakthikale
avan krooshinmel thakarthuvallo
aa vijayathin shakthiye naam
anudinam anubhavikkuka naam
puthu ghadanakal nirmmichu vazhikaatti
vimochanam ghoshichedam;- kristhu...
2 daivanethiyin marggathile
thadassangkal naam thakarthidenam
saahodaryam sthhapichidaan-
peedithare cherthanachukonde
puthu ghadanakal nirmmichu vazhikaatti
vimochanam ghoshichedam;- kristhu...
3 nithyam matathin alayadikal
prathidhvanikkunnu lokamengkum
saahodarya seemakale punar
chinthanam cheytheduvan
puthu ghadanakal nirmmichu vazhikaatti
vimochanam ghoshichedam;- kristhu...
ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ
ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ
ക്രൂശിൻ മാർഗ്ഗം നാം പിന്തുടരാം
അടിമത്തത്തിൻ ഘടനകളുടെമേൽ
വിജയം വരിച്ചിടെണം നാം(2)
1 അന്ധകാരത്തിൻ ശക്തികളെ
അവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2)
ആ വിജയത്തിൻ ശക്തിയെ നാം
അനുദിനം അനുഭവിക്കുക നാം;
പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചീടാം;- ക്രിസ്തു...
2 ദൈവനീതിയിൻ മാർഗ്ഗത്തിലെ
തടസ്സങ്ങൾ നാം തകർത്തിടേണം(2)
സാഹോദര്യം സ്ഥാപിച്ചിടാൻ-
പീഡിതരേ ചേർത്തണച്ചുകൊണ്ട്
പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചിടാം;- ക്രിസ്തു...
3 നിത്യം മാറ്റത്തിൻ അലയടികൾ
പ്രതിധ്വനിക്കുന്നു ലോകമെങ്ങും(2)
സാഹോദര്യസീമകളെ പുനർ
ചിന്തനം ചെയ്തീടുവാൻ
പുതുഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചിടാം(2);- ക്രിസ്തു...
