Ravile thorum parane nin daya rathriyil lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 Ravile thorum parane nin daya
rathriyil nin vishvasthatha
varnnippathuchitham sthuthippathuchitham
en daivame sthuthi ninakkuchitham
Daivame nin mahathva naamam
vazhthippukazhthunnu njangal
nithyapithaave nin thirukrupakal
orthu vanangeedunne
2 daivasvaroopam vedinju vannu
krooshil maranam varichavan
namme vendedutha priya pithavine
raajyavum raja purohitharumaay
3 saukhyavum shanthiyum balavum krupayum
danamay dinam tharunnavan
divya svabhavathil naam valarnneduvaan
than divya shakthiyum pakarnnathinaal
4 namukkoru vasasthhalam orukkuvaan
vagdatham thannu poyavan
ethrayum vegam thejassil varume
vishuddhi thikachu naam orunginilkka
രാവിലെ തോറും പരനെ നിൻ ദയ രാത്രിയിൽ
1 രാവിലെ തോറും പരനെ നിൻ ദയ
രാത്രിയിൽ നിൻ വിശ്വസ്തത
വർണ്ണിപ്പതുചിതം സ്തുതിപ്പതുചിതം
എൻ ദൈവമേ സ്തുതി നിനക്കുചിതം
ദൈവമേ നിൻ മഹത്വനാമം
വാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾ
നിത്യ പിതാവേ നിൻ തിരുകൃപകൾ
ഓർത്തു വണങ്ങീടുന്നേ
2 ദൈവസ്വരൂപം വെടിഞ്ഞു വന്നു
ക്രൂശിൽ മരണം വരിച്ചവൻ
നമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന്
രാജ്യവും രാജപുരോഹിതരുമായ്;-
3 സൗഖവും ശാന്തിയും ബലവും കൃപയും
ദാനമായ് ദിനം തരുന്നവൻ
ദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻ
തൻ ദിവ്യശക്തിയും പകർന്നതിനാൽ;-
4 നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻ
വാഗ്ദത്തം തന്നു പോയവൻ
എത്രയും വേഗം തേജസ്സിൽ വരുമേ
വിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |