Rathriyilla swarge thathra vasipporkku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

rathriyilla swarge, thathra vasipporkku
nithya prakashaam daivam than irulum illaathaam

paapamilla swarge, daivathin samsarge
valarnnedum than paithangkal parishuddhathail

kannerilla swarge, vishuddhar aa loke
nithyanandathe prapikkum, dukham odippokum

verpadilla swarge, yeshuvinnarike
vishvaasikal vasichedum piriyathennekkum

rogomilla swarge, nithyarogyathode
karthaavin makkal parthidum undakaa kshenavum

shathruvilla swarge, aa loke parkkume
daiva suthar ellavarum, snehathil eppozhum

mruthyuvilla swarge, anantha bhagyame
uyirppin makkal jeevikkum, mokshathil ennekkum

This song has been viewed 312 times.
Song added on : 9/23/2020

രാത്രിയില്ലാ സ്വർഗേ

1 രാത്രിയില്ലാ സ്വർഗേ; തത്ര വസിപ്പോർക്കു
നിത്യപ്രകാശം ദൈവം താൻ ഇരുളും ഇല്ലാതാം

2 പാപമില്ലാ സ്വർഗേ; ദൈവത്തിൻ സംസർഗേ;
വളർന്നീടും തൻ പൈതങ്ങൾ പരിശുദ്ധതയിൽ

3 കണ്ണീരില്ലാ സ്വർഗേ; വിശുദ്ധർ ആ ലോകേ
 നിത്യാനന്ദത്തെ പ്രാപിക്കും ദുഃഖം ഓടിപ്പോകും.

4 വേർപാടില്ലാ സ്വർഗേ; യേശുവിന്നരികെ
 വിശ്വാസികൾ വസിച്ചീടും പിരിയാതെന്നേക്കും

5 രോഗമില്ലാ സ്വർഗേ; നിത്യാരോഗ്യത്തോടെ
കർത്താവിൽ മക്കൾ പാർത്തിടും ഉണ്ടാകാ ക്ഷീണവും

6 ശത്രുവില്ലാ സ്വർഗേ, ആ ലോകേ പാർക്കുമെ
ദൈവസുതർ എല്ലാവരും സ്നേഹത്തിൽ എപ്പോഴും

7 മൃത്യുവില്ലാ സ്വർഗേ; അനന്ത ഭാഗ്യമെ
 ഉയർപ്പിൻ മക്കൾ ജീവിക്കും മോക്ഷത്തിൽ എന്നേക്കും



An unhandled error has occurred. Reload 🗙