Jyothis pole njan shoficheeduvan

Malayalam
ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ

Song

  • Malayalam

    1 ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ 
    എന്നെ അഭിഷേകം ചെയ്യണമേ
    ധീര പടയാളിയയ് (2)

    ഉണരാം ഉണരാം പ്രകാശിക്കാം
    ജ്യോതിസ് പോലെ പ്രകാശിക്കാം (2)

    2 വക്രതയുള്ള തലമുറയിൽ 
    യേശുവിൻ നാമം ഉയർന്നിടട്ടെ (2)
    പോകാം പോകാം ക്രിസ്തുവിനായ് 
    അന്ത്യനാളെല്ലാം (2);- ഉണരാം...

    3 ദൈവസ്നേഹത്തിൽ നിറയാം 
    ദൈവ കൃപയിൽ വളരാം (2)
    എന്നെ ദിനംതോറും നടത്തേണമേ 
    പ്രകാശിച്ചിടുവാൻ (2);- ഉണരാം...

    4 ഉണർവിൻ ശക്തിയാൽ നിറഞ്ഞിടുക
    ഉണർവോടെന്നും പോയിടുക (2)
    സുവിശേഷത്തിന്റെ നാളവുമായി
    എന്നെ അയക്കേണമേ(2);- ഉണരാം...

  • English

    Jyothis pole njaan  shoficheeduvan 
    Enne abhishekam cheyaname
    dheera padayaliyayi (2)

    Unaram unaram prakashikkam 
    Jyothis pole prakashichee

    Vakrathayulla thalamurayil 
    Yeshuvin namam uyareedatte (2)
    Pokam pokam kristhuvinayi
    andhayanalellam (2);- unaram

    Daiva snehathil  nirayam 
    Daiva kripayil valaram (2)
    Enne dinam thorum nadathaname 
    prakashicheeduvan(2);- unaram

    Unarvin shakthiyal niranjeeduka 
    Unarvoodennum poyiduka (2)
    Suvisheshathinte naalavomayi 
    Enne Ayakkename (2);- unaram

Song added on : September 18, 2020
This song has been viewed 287 times.

Rate This Song

YouTube Videos