Yeshu raajan vegam thante vanna

Malayalam
യേശു രാജൻ വേഗം തന്റെ വാനസമൂഹമതായ്

Song

  • Malayalam

    1 യേശു രാജൻ വേഗം തന്റെ വാനസമൂഹമതായ്
    വന്നീടുന്നീ ലോകത്തിന്റെ രാജാവായ് വാഴ്വാനായ്

    യേശുരാജൻ വരുന്നുണ്ട് ലോകത്തിൽ വാഴുവാനായ്
    ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങി കൊൾവാനായ്

    2 യേശുരാജൻ വീണ്ടും ലോകേ മേഘത്തിൽ വന്നീടുമ്പോൾ
    ചേർക്കും തൻ വിശുദ്ധന്മാരെ മേഘത്തിൽ തന്നോടന്ന്

    3 ഇന്നു ഞങ്ങൾ ദുഃഖിക്കുന്നുണ്ട് ലോകത്തിൽ നിന്ദിതരായ്
    അന്നു ഞങ്ങൾ ആനന്ദിച്ചീടും ദൂതരാൽ വന്ദിതരായ്;-

    4 ഇന്നു ഞങ്ങൾ വേദനയോടെ ഘോഷിക്കും സുവിശേഷം
    അന്നു ഞങ്ങൾ രക്ഷകൻകൂടെ വാണീടും സ്വർഗ്ഗദേശേ;-

    5 വന്നെങ്കിൽ നീ ഇന്നുതന്നെ യേശുവിൻ ക്രൂശതിങ്കൽ
    ചേർക്കും തന്റെ  കൂടെ നിന്നെ നിത്യം തൻ വരവിങ്കൽ;-

  • English

    Yeshu raajan vegam thante vanna samoohamathai
    Vanneedunnee lokathinte raajavai vazhvaanai

    Yesuraajan varunnundu lokathil vaazhuvanai
    Eavarodum kalpikkunnundu orungikolvanai

    Yesuraajan veendum loke meghathil vannidumpol
    Cherkkum than visudhanmare megathil thannodannu;-

    Innu njangal dukhikkunnundu lokathil ninnitharai
    Annu njangal aanandhicheedum Dootharaal vandhitharai;-

    Innu njangal vedhanayode ghoshikkum suvishesham
    Annu njangal rekshakan koode vaanidum sworgadeshe;-

    Vannenkil nee innuthanne yesuvin kroosathinkal
    Cherukkum thante kode Ninee nithyam than varavinkal;-

Song added on : September 27, 2020
This song has been viewed 1548 times.

Rate This Song

YouTube Videos