Viduthal undakatte ennil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 435 times.
Song added on : 9/26/2020

വിടുതൽ ഉണ്ടാകട്ടെ

വിടുതൽ ഉണ്ടാകട്ടെ-എന്നിൽ
വിടുതൽ ഉണ്ടാകട്ടെ
സൗഖ്യയം ഉണ്ടാകട്ടെ-യേശുവിൻ
നാമത്തിൽ ഉണ്ടാകട്ടെ

1 ക്ഷീണം മാറിപ്പോകട്ടെ
രോഗം മാറിപ്പോകട്ടെ

2 ബലഹീനതകൾ മാറട്ടെ
പിരിമുറുക്കങ്ങൾ മാറട്ടെ

3 ഭയമെല്ലാം മാറിപ്പോകട്ടെ
ആശങ്കകൾ മാറിപ്പോകട്ടെ

4 കൈകൾ കാലുകൾ ബലപ്പെടട്ടെ
നാഡീ ഞരമ്പുaകൾ ബലപ്പെടട്ടെ

5 അവയവങ്ങൾ എല്ലാം ജീവിക്കട്ടെ
സമ്പൂർണ്ണ സൗഖ‍്യം ഉണ്ടാകട്ടെ

6 വചനത്തിൻ ബലം എന്നിൽ കവിഞ്ഞിടട്ടെ
ക്ഷീണിച്ച ആത്മാവും ജീവിക്കട്ടെ

7 യേശുവിൻ ശക്തി എന്നിൽ നിറഞ്ഞിടട്ടെ
ക്രൂശിലെ നിണം എന്നെ പൊതിഞ്ഞിടട്ടെ



An unhandled error has occurred. Reload 🗙