enno chumannu pokunnu kurisumaram lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
enno chumannu pokunnu kurisumaram
enno chumannu pokunnu
enno chumannu pokunninnikanalil ninde
angam muzhuvan talarnnayyo en yesunatha (enno..)
papikalale vannabharachumado idu
deva nin tholilettu vevalpedun nadum nee (enno..)
bharam vahippanetumkayam balamillate
param parisramappett ayasathodukude (enno..)
kaikal talarnnum irukankal irundum ninde
meykanti vadi ettam navu varandum ayyo (enno..)
kastami drohikalal kastappettadu kandal
pottum manam en dosamkude etuttunkondu (enno..)
nasavinasana sarvvesa yesuve ninde
dasar nasam olivani cumadum eduthu (enno..)
എങ്ങോ ചുമന്നു പോകുന്നു? കുരിശുമരം
എങ്ങോ ചുമന്നു പോകുന്നു? കുരിശുമരം
എങ്ങോ ചുമന്നു പോകുന്നു?
എങ്ങോ ചുമന്നുപോകു-ന്നിങ്ങീകാനലില്‍ നിന്റെ
അംഗം മുഴുവന്‍ തള-ര്‍ന്നയ്യോ എന്‍ യേശുനാഥാ (എങ്ങോ..)
പാപികളാലെ വന്ന-ഭാരച്ചുമടോ ഇതു
ദേവാ നിന് തോളിലേറ്റു-വേവല്പെടുന്നതും നീ (എങ്ങോ..)
ഭാരം വഹിപ്പാനേതും-കായം ബലമില്ലാതെ
പാരം പരിശ്രമപ്പെ-ട്ടായാസത്തോടുകൂടെ (എങ്ങോ..)
കൈകാല്‍ തളര്‍ന്നും ഇരു-കണ്കള് ഇരുണ്ടും നിന്റെ
മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ (എങ്ങോ..)
കഷ്ടമീ ദ്രോഹികളാല്‍-കഷ്ടപ്പെട്ടതു കണ്ടാല്‍
പൊട്ടും മനം എന്‍ ദോഷം-കൂടെ എടുത്തുംകൊണ്ടു (എങ്ങോ..)
നാശവിനാശനാ സ-ര്‍വ്വേശാ യേശുവേ നിന്റെ
ദാസര്‍ നാശം ഒഴിവാന്‍-ഈ ചുമടും എടുത്തു (എങ്ങോ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |