Koorirul thingidum thaazhvara
Song
- Malayalam
1 കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ
ഭാരിച്ച ഭീതിയിൽ വീണു ഞാൻ;
പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ്
തീരില്ലാ യാതൊരു കാലത്തും (2)എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽ
എന്നുടെ പാതയിൽ ദീപമായ്
വിണ്ണിന്റെ നാഥനെൻ കൂടെയുള്ളതാലെ
ഒന്നുമേ ഖേദിപ്പാനില്ലല്ലോ2 മാനസവീണയിൽ മാധുര്യ വീചികൾ
സാനന്ദം മീട്ടി ഞാൻ ആർത്തിടും
എന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻ
എന്നെന്നും രാജാധി രാജാവായ്;-3 ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻ
ശാന്തിയിൻ ദൂതുമായ് വന്നിടും
ബന്ധുവാം യേശുവേ പോലിഹേ ആരുള്ളു
സന്തതം സ്നേഹിതൻ ആയെന്നും;- - English
1 koorirul thingidum thaazhvara kaankayil
bhaaricha bheethiyil veenu njaan;
parithil aalambam illathorezhayaay
theerillaa yathoru kaalathum (2)ennennum paalippan ennude pathayil
ennude pathayil deepamaay
vinninte nathanen koodeyullathale
onnume khedippanillallo;-2 manasaveenayil madhurya veechikal
sanandam meetti njaan aarthidum
ennullil vaazhanam iee nalla rakshakan
ennennum rajaadhi rajaavaay;-3 aapathu velayil santhvanam nalkuvaan
shanthiyin duthumaay vannidum
bandhuvaam yeshuve polihe aarullu
santhatham snehithan aayennum;-
This song has been viewed 1673 times.
