Rajan munpil ninnu naam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 raajan munpil ninnu naam
kandidum than saundaryam
haalleluyyaa-haalleluyyaa

doothanmaarkku thullyaraay
vaazhum naam santhushdaraay
haalleluyyaa- haalleluyyaa

2 raajan munpil ninnu naam 
kandidum than saundaryam
kerthikkum than mahathvavam
haalleluyah vegathil
raajan munpil ninnu naam 

3 raajan munpil ninnu naam
neekum porin aayudham
thernnu yuddha bhyaasavum
thernnella prayasavum

4 raajan munpil ninnu naam
prapikkum than vagdatham-halle
naam pithavin raajyathil
vaazhum nithya thejassil-halle

5 raajan munpil ninnu naam
shobhikkum nirantharam-halle
thernnu balaheenatha
shobhikkum nirantharam-halle

6 raajan munpil ninnu naam
prapikkum nithyanandam-halle
nithya Jeevan impangal
thejassin kireedangal-halle

This song has been viewed 782 times.
Song added on : 9/23/2020

രാജൻ മുൻപിൽ നിന്നു നാം കണ്ടിടും

1 രാജൻ മുൻപിൽ നിന്നു നാം
കണ്ടിടും തൻ സൗന്ദര്യം
ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാ

ദൂതന്മാർക്കു തുല്ല്യരായ്
വാഴും നാം സന്തുഷ്ടരായ്
ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാ

2 രാജൻ മുൻപിൽ നിന്നു നാം
കണ്ടിടും തൻ സൗന്ദര്യം
കീർത്തിക്കും തൻ മഹത്വം
ഹാല്ലേലുയ്യാ വേഗത്തിൽ
രാജൻ മുൻപിൽ നിന്നു നാം

3 രാജൻ മുൻപിൽ നിന്നു നാം
നീക്കും പോരിൻ ആയുധം
തീർന്നു യുദ്ധാഭ്യാസവും
തീർന്നെല്ലാ പ്രയാസവും

4 രാജൻ മുൻപിൽ നിന്നു നാം
പ്രാപിക്കും തൻ വഗ്ദത്തം-ഹല്ലേ
നാം പിതാവിൻ രാജ്യത്തിൽ
വാഴും നിത്യ തേജസ്സിൽ-ഹല്ലേ

5 രാജൻ മുൻപിൽ നിന്നു നാം
ശോഭിക്കും നിരന്തരം-ഹല്ലേ
തീര്ർന്നു ബലഹീനത
ശോഭിക്കും നിരന്തരം-ഹല്ലേ

6 രാജൻ മുൻപിൽ നിന്നു നാം
പ്രാപിക്കും നിത്യാനന്ദം -ഹല്ലേ
നിത്യ ജീവൻ ഇമ്പങ്ങൾ
തേജസ്സിൻ കിരീടങ്ങൾ-ഹല്ലേ

You Tube Videos

Rajan munpil ninnu naam


An unhandled error has occurred. Reload 🗙