Yeshuve oru vaakku mathi lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Yeshuve oru vaakku mathi
En jeevitham maareeduvan
Ninte sannidhiyil ippol njan
Ninte mozhikalkkay vanchikkunne ……     (2)

Yeshuve en priyane
Ninte mrudhu swaram kelppikkane
Mattonnum vendippol
Ninte oru vaakku mathy enikku

Marichavare uyirppichathaam
Rogikale viduvichathaam
Kodum kaattine adakkiyatham
Ninte oru vaakku mathi enikku ……     (2)

Yeshuve en priyane
Ninte mrudhu swaram kelppikkane
Mattonnum vendippol
Ninte oru vaakku mathy enikku

Ente avasthakal maariduvan
En roopantharam varuvan
Njan eare phalam nalkan
Ninte oru vaakku mathi enikku ……     (2)

Yeshuve en priyane
Ninte mrudhu swaram kelppikkane
Mattonnum vendippol
Ninte oru vaakku mathi enikku

This song has been viewed 4563 times.
Song added on : 3/23/2019

യേശുവേ ഒരു വാക്കു മതി

യേശുവേ ഒരു  വാക്കു  മതി

എൻ  ജീവിതം  മാറീടുവാൻ
നിന്‍റെ സന്നിധിയിൽ  ഇപ്പോൾ  ഞാൻ
നിന്‍റെ  മൊഴികൾക്കായ്  വഞ്ചിക്കുന്നെ ......     (2)

യേശുവേ എൻ  പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്‍റെ ഒരു വാക്കു മതി എനിക്ക്

മരിച്ചവരെ ഉയിർപ്പിച്ചതാം
രോഗികളെ വിടുവിച്ചുതാം
കൊടും കാറ്റിനെ അടക്കിയതാം
നിന്‍റെ ഒരു വാക്ക് മതി എനിക്ക്  ......     (2)

യേശുവേ എൻ  പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്‍റെ ഒരു വാക്കു മതി എനിക്ക്

എന്‍റെ അവസ്ഥകൾ മാറിടുവാൻ
എൻ രൂപാന്തരം വരുവാൻ
ഞാൻ ഏറെ ഫലം നല്കാൻ
നിന്‍റെ ഒരു വാക്കു മതി എനിക്ക്  ......     (2)

യേശുവേ എൻ  പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്‍റെ ഒരു വാക്കു മതി എനിക്ക്

You Tube Videos

Yeshuve oru vaakku mathi


An unhandled error has occurred. Reload 🗙