Yeshu raajan varunnu dutharumay lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshu raajan varunnu dutharumaay varunnu
shuddhare vanathil chertheedaan
shobhayerum mukham kandeeduvaan
vegam nammeyangu chertheeduvaan

1 Rakshappetta koottame vegamangucheruvan
karthadhikarthan vilikkunnu
svantha neethi thannil chaaridaathe
hantha nin rakshaye thedidumo;- yeshu…

2 nyayavidhi nalil nee venthiduvaan kaalamaay
vegam ninnanthyathe chinthikka
choolapol kathunna naalukalil
rakshaye theduvaan odidumo;- yeshu…

3 theemazha kalmazha perukeedume
moonnilonnaake ventheedume
anthikristhan varunnu mudrayumaay varunnu
santhapakalathe chinthikka;- yeshu…

This song has been viewed 415 times.
Song added on : 9/27/2020

യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നു

യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നു
ശുദ്ധരെ വാനത്തിൽ ചേർത്തീടാൻ
ശോഭയേറും മുഖം കണ്ടീടുവാൻ
വേഗം നമ്മെയങ്ങു ചേർത്തീടുവാൻ

1 രക്ഷപ്പെട്ട കൂട്ടമേ വേഗമങ്ങുചേരുവാൻ
കർത്താധി കർത്തൻ വിളിക്കുന്നു
സ്വന്ത നീതി തന്നിൽ ചാരിടാതെ
ഹന്ത നിൻ രക്ഷയെ തേടിടുമോ;- യേശു

2 ന്യായവിധിനാളിൽ നീ വെന്തിടുവാൻ കാലമായ്
വേഗം നിന്നന്ത്യത്തെ ചിന്തിക്ക
ചൂളപോൽ കത്തുന്ന നാളുകളിൽ
രക്ഷയെ തേടുവാൻ ഓടിടുമോ;- യേശു

3 തീ മഴ കല്മഴ പെരുകീടുമേ
മൂന്നിലൊന്നാകെ വെന്തീടുമേ
അന്തിക്രിസ്തൻ വരുന്നു മുദ്രയുമായ് വരുന്നു
സന്താപകാലത്തെ ചിന്തിക്ക;- യേശു



An unhandled error has occurred. Reload 🗙