Yahova nissi (3) ennarthu paaduvin
Song
- Malayalam
യഹോവ നിസ്സി യഹോവ നിസ്സി
യഹോവ നിസ്സി എന്നാർത്തു പാടുവിൻ
എൻ കൊടി വിജയത്തിൻ കൊടി
എൻ കൊടി വിജയത്തിൻ കൊടിചെങ്കടൽ സമാന പ്രശ്നം വരുകിലും
ചന്തമായ് നടത്തിടും കർത്താവവൻ
സ്വന്തക്കാരാൽ തള്ളപ്പെട്ടെന്നാകിലും
സ്വന്തമായ് ചേർത്തിടും പിതാവവൻ(2)മരണഭീതിയാൽ നടുങ്ങും നേരവും
മരിച്ചുയിർത്ത യേശു നാഥൻ വന്നിടും
എൻ ശരീരം ജീർണ്ണമായ് തീരിലും വിൺ
ശരീരം നൽകി എന്നെ ചേർന്നിടും(2) - English
Yahova nissi Yahova nissi
Yahova Nissi ennarthu paatuvin
En kodi vijayathin kodi
En kodi vijayathin kodiChenkatal samaana prashnam varukilum
Chanthamaai natathitum Karthaavavan
Swanthkkaaraal thallappette’nnaakilum
Swanthamaai cherthitum pithaavavan (2)Marana bheethiyaal natungum neravum
Marichuyirtha Yeshu naadhan vannidum
En shareeram jeernnamaai theerilum vin
Shareeram nalki enney cherthidum (2)
This song has been viewed 450 times.