Sthuthi sthuthi ninakke ennum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

sthuthi sthuthi ninakke ennum cholleduvan
doshachumadozhichu raksha thannavane!
sthuthi sthuthi ninakke

1 aathma vicharam illathe kidannen
aruli unarcha bhavan
halleluyah halleluyah;- sthuthi…

2 shantham illathe badhicha manassil
thannu santhosham bhavaan
halleluyah halleluyah;- sthuthi…

3 bhramichu njaan kidannen krupayodu
neeye parama shanthi kalppichu
halleluyah halleluyah;- sthuthi…

4 nandi santhosham lejja vismayavum
nanne nirayunnullil
halleluyah halleluyah;- sthuthi…

5 eere pizhachu njaan eere mochichu nee
ennum ninnadima njaan
halleluyah halleluyah;- sthuthi…

This song has been viewed 1688 times.
Song added on : 9/24/2020

സ്തുതി സ്തുതി നിനക്കേ എന്നും

സ്തുതി സ്തുതി നിനക്കേ എന്നും ചൊല്ലീടുവാൻ
ദോഷചുമടൊഴിച്ചു രക്ഷ തന്നവനേ!
സ്തുതി സ്തുതി നിനക്ക്

1 ആത്മവിചാരം ഇല്ലാതെ കിടന്നേൻ
അരുളി ഉണർച്ച ഭവാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...

2 ശാന്തം ഇല്ലാതെ ബാധിച്ച മനസ്സിൽ 
തന്നു സന്തോഷം ഭവാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...

3 ഭ്രമിച്ചു ഞാൻ കിടന്നേൻ ക്യപയോടു
നീയെ പരമശാന്തി കൽപിച്ചു
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...

4 നന്ദി സന്തോഷം ലജ്ജ വിസ്മയവും
നന്നേ നിറയുന്നുള്ളിൽ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...

5 ഏറെ പിഴച്ചു ഞാൻ ഏറെ മോചിച്ചു നീ
 എന്നും നിന്നടിമ ഞാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...

You Tube Videos

Sthuthi sthuthi ninakke ennum


An unhandled error has occurred. Reload 🗙