Sthuthippin sthuthippin sthuthippin lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Sthuthippin sthuthippin sthuthippin
Sarva vallabhanesuvine
Kaalakalamellam nammekathavane
Naam kaalamellam sthuthippin
1 Paapangal palanal chaithennalum
Papiyinmel sneham kaatti thaan
Namme snehichu kathu palikkum
Nal rakshakane sthuthippin
2 Snehithar kaivedinjennaalum
Kashtangal nashtangal eriyalum
Nammeyennum paripalikkum
Nal rakshakane sthuthippin
3 Mannithil kudaara vasikalai
Mannavan yeshuve pinthudaraam
Halleluiah Halleluiah - naam
Padeedam Halleluia
സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ സർവ്വ
സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ
സർവ്വവല്ലഭനേശുവിനെ
കാലാകാലമെല്ലാം നമ്മെ കാത്തവനേ
നാം കാലമെല്ലാം സ്തുതിപ്പിൻ
1 പാപങ്ങൾ പലനാൾ ചെയ്തെന്നാലും
പാപിയിന്മേൽ സ്നേഹം കാട്ടിതാൻ
നമ്മെ സ്നേഹിച്ചു കാത്തു പാലിക്കും
നൽ രക്ഷകനെ സ്തുതിപ്പിൻ
2 സ്നേഹിതർ കൈവെടിഞ്ഞെന്നാലും
കഷ്ടങ്ങൾ നഷ്ടങ്ങൾ ഏറിയാലും
നമ്മെയെന്നും പരിപാലിക്കും
നൽ രക്ഷകനെ സ്തുതിപ്പിൻ
3 മന്നിതിൽ കൂടാരവാസികളായ്
മന്നവൻ യേശുവെ പിന്തുടരാം
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ നാം
പാടീടാം ഹല്ലേലൂയ്യാ