Yeshuve nee cheythathorthal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshuve nee cheythathorthal nandiyode
Padidum njan ennumennum navya ganam
ninne mathram ninne mathram yeshudevaa
Kandiduvan aashyayen prana’natha (2)

Haleluyyaa haleluyyaa haleluyyaa...
Haleluyyaa haleluyyaa haleluyyaa... (2)


Aayirangalil sundaran manavalane...
Pathinayirangalil sreshadame nin namame (2)
Unnathan nee mathrame rakshakan nee  mathrame;
Aaradhyan... parishudhan... (2) Yeshuve...

Aazhame agadhame nin snehame...
Karunayum nin daya’yathum athya’thbhutham
Aadyanum nee mathrame anthyanum nee mathrame;
Aaradhyan... parishudhan... (2) Yeshuve...

This song has been viewed 535 times.
Song added on : 9/27/2020

യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെ

1 യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെ
പാടിടും ഞാൻ എന്നുമെന്നും നവ്യ ഗാനം
നിന്നെ മാത്രം നിന്നെ മാത്രം യേശുദേവാ
കണ്ടിടുവാൻ ആശയായെൻ പ്രാണനാഥാ(2)

ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ...
ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ...(2)

2 ആയിരങ്ങളിൽ സുന്ദരൻ മണവാളനേ...
പതിനായിരങ്ങളിൽ ശ്രേഷ്ഠമേ നിൻ നാമമേ (2)
ഉന്നതൻ നീ മാത്രമേ രക്ഷകൻ നീ മാത്രമേ;
ആരാധ്യൻ... പരിശുദ്ധൻ... (2) യേശുവേ...

3 ആഴമേ അഗാധമേ നിൻ സ്നേഹമേ...
കരുണയും നിൻ ദയയതും അത്യത്ഭുതം
ആദ്യനും നീ മാത്രമേ അന്ത്യനും നീ മാത്രമേ;
ആരാധ്യൻ... പരിശുദ്ധൻ... (2) യേശുവേ...



An unhandled error has occurred. Reload 🗙