unnadanamen daivame mannidin sthapanattinnum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

unnadanamen daivame mannidin sthapanattinnum
munname enne kandado mannavanesu nathanil (2)

atbhuta snehame.. ennennum padum njan
enne veendetuthatam atbhuta snehame (2)

kalithozhuthil hinanayi kalvari krusil ekanay
kalkaram karirumpilayi kanunnidendor ascharyam (2) (atbhuta..)

ee prapanchattin nayaka en prayaschitta yagamay‌i
nin pranan krusil nalkiyo ipraniyenne neduvan (2) (atbhuta..)

atbhutam atyagadhame aprameyam avarnnyam avarnnyame
eemmaha snehamennume nithyayugam njan padume (2) (atbhuta..)

This song has been viewed 855 times.
Song added on : 5/28/2018

ഉന്നതനാമെന്‍ ദൈവമേ മന്നിതിന്‍ സ്ഥാപനത്തിന്നും

ഉന്നതനാമെന്‍ ദൈവമേ മന്നിതിന്‍ സ്ഥാപനത്തിന്നും
മുന്നമേ എന്നെ കണ്ടതോ മന്നവനേശു നാഥനില്‍ (2)
                                    
അത്ഭുത സ്നേഹമേ.. എന്നെന്നും പാടും ഞാന്‍
എന്നെ വീണ്ടെടുത്തതാം അത്ഭുത സ്നേഹമേ! (2)
                                    
കാലിത്തൊഴുത്തില്‍ ഹീനനായ് കാല്‍വരി ക്രൂശില്‍ ഏകനായ്
കാല്‍കരം കാരിരുമ്പിലായ് കാണുന്നിതെന്തോര്‍ ആശ്ചര്യം! (2) (അത്ഭുത..)
                                    
ഇപ്രപഞ്ചത്തിന്‍ നായകാ! എന്‍ പ്രായശ്ചിത്ത യാഗമായ്‌
നിന്‍ പ്രാണന്‍ ക്രൂശില്‍ നല്‍കിയോ ഇപ്രാണിയെന്നെ നേടുവാന്‍ (2) (അത്ഭുത..)
                                    
അത്ഭുതം അത്യഗാധമേ! അപ്രമേയം അവര്‍ണ്ണ്യം അവര്‍ണ്ണ്യമേ!
ഇമ്മഹാ സ്നേഹമെന്നുമേ നിത്യയുഗം ഞാന്‍ പാടുമേ (2) (അത്ഭുത..)
    

 



An unhandled error has occurred. Reload 🗙