Enneshuve nee aashrayam
Song
- Malayalam
1 എന്നേശുവേ നീ ആശ്രയം
എന്നാളുമീ ഏഴയ്ക്ക്
എൻ ജീവിത യാത്രയിൽ-
തുണയായ്, ബലമായ് മറ്റാരുള്ളുമറയ്ക്കണേ ഈ ഏഴയെ
കരുതലിൻ വൻ കരത്താൽ2 എൻ ജീവിതെ വൻ ഭാരങ്ങൾ
പ്രയാസമായ് ഭവിക്കുമ്പോൾ
ഉള്ളം തേങ്ങും വേളകളിൽ
മറ്റാരുമില്ല ചാരുവാൻ3 പ്രിയരായവർ അകന്നിടുമ്പോൾ
അകലാത്തൊരേകൻ നീയല്ലോ
എന്നാശയും എൻ വാഞ്ചയും
അപ്പാ നീ മാത്രം എന്നുമേ
This song has been viewed 772 times.
