Yeshu mahonnathane (2) vegam
Song
- Malayalam
യേശുമഹോന്നതനെ മഹോന്നതനെ
വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം1 സുന്ദര രൂപനെ ഞാൻ
ഈ മേഘമതിൽ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്നു
മശിഹായോടു വാഴുമാനാട്ടിൽ;-2 പൊന്മണിമാലയവൻ എനിക്കുതരും
ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്നു
കണ്ണുനീരാകെ ഒഴിഞ്ഞീടുമേ
ആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽ
എനിക്കായ് ഒരുക്കിയ വീട്ടിൽ;-3 രാപകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലു ജീവികൾ പാടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശം
നല്ലൊരു ഭൂവന ദേശം;- - English
yeshu mahonnathane mahonnathane
vegam kaanaam
mal prema kanthane kaanaam1 sundara-roopane njaan
ie meghamathil vegam kaanaam
malprema kanthane kaanaam
kashtathayere sahichavarum
kaller’adiyidi kondu marichavar anne
mashihayodu vazhum aanaattil;-2 ponmani maalayavan enikku tharum
shubhra vasthram
nathhanenne dharippikkum anne
kannuneeraake ozhinjeedume
aayiram aandu vasikkumavanude naattil
enikkay orukkiya veettil;-3 raappakalillavide prasobhitham ayoru nadu
naalu jeevikal padum avide
jeeva-jalanadi undavide
jeeva marangkalumay nila kondoru desham
nalloru bhoovana desham;-
This song has been viewed 8301 times.
