Nayikkuvan yogyan viduvippan lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 3.
1 nayikkuvan yogyan viduvippan shakthan
aarilum shreshtan yeshuvathre
paripalichidum bhayamellam neekkum
samadhanamekum yeshuparan
than pinpe poyidam
than vachanangal paalikkam
karthen varavin kaalam
vareyum vishuddhiyil jeevikam
2 parvathathil kude thazvarayil kude
kaividukilleshan nammeyennume
kayyil vahichidum marvodanachidum
swarg’santhosham tharum nalla sakiyay;-
3 vishvasathin nayaken puthivaruthunnon
kudeyullapol ini enthu bhayam
aakulangal illa aashangakal illa
bhaaviyellam karuthunna nalla nayaken;-
നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ
1 നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ
ആരിലും ശ്രേഷ്ഠൻ യേശുവത്രേ
പരിപാലിച്ചിടും ഭയമെല്ലാം നീക്കും
സമാധാനമേകും യേശുപരൻ;-
തൻ പിൻപേ പോയിടാം
തൻ വചനങ്ങൾ പാലിക്കാം(2)
കർത്തൻ വരവിൻ കാലം
വരെയും വിശുദ്ധിയിൽ ജീവിക്കാം(2)
2 പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെ
കൈവിടുകില്ലീശൻ നമ്മെയെന്നുമേ(2)
കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടും
സ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2);- തൻ...
3 വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻ
കൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2)
ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ല
ഭാവിയെല്ലാം കരുതുന്ന നല്ല നായകൻ(2);- തൻ...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |